Chapter Title : മീര എന്റെ കാമുകിയുടെ അമ്മ [Vichithran]
സംസാരത്തിൽ എന്നെ വെട്ടും. താൻ നോക്കിക്കോ.” ശില്പ പറഞ്ഞത് കേട്ട് ഞാൻ ചിരിച്ചു കൊണ്ട് മീരാന്റി തന്ന ജ്യൂസ് ഗ്ലാസ് വാങ്ങി ഒരു സിപ് എടുത്തു.
“സുമിത് എന്താ ഈ കാര്യം വീട്ടിൽ പറയാത്തത്" മീരാന്റിയുടെ ചോദ്യം.
“ആന്റി എന്റെ വീട് ഒരു യാഥാസ്ഥിതിക കുടുമ്പം ആണ്. അവർക്കു ഇത് പറഞ്ഞാൽ ഒന്നും ദഹിക്കില്ല. മാത്രം അല്ല ഞാൻ പഠിച്ചു ഒരു എഞ്ചിനീയർ ആയി കാണുക എന്നതാണ് അവരുടെ ഏറ്റവും വലിയ ആഗ്രഹം". ഞാൻ എങ്ങനെയോ പറഞ്ഞു ഒപ്പിച്ചു.
“കൊള്ളാമല്ലോ, ആരാടി പറഞ്ഞത് എന്റെ ഭാവി മരുമകന് സംസാരിക്കാൻ അറിയില്ല എന്ന്. കണ്ടോ അവൻ കാര്യങ്ങളെ വളരെ പ്രാക്ടിക്കൽ ആയി മാത്രം ചിന്ദിക്കുന്നതു കണ്ടോ?” മീരാന്റി ചിരിച്ചു കൊണ്ട് ശില്പയോടായി പറഞ്ഞു.
അത് കേട്ട് അവളും ചിരിച്ചു. ഞങൾ അങ്ങനെ സംഭാഷണം തുടർന്ന് കൊണ്ടേ ഇരുന്നു.
അല്പം കഴിഞ്ഞു മീരാന്റി പറഞ്ഞു, “എന്തായാലും സുമിത് ഇവിടെ ഉണ്ടല്ലോ. നിങ്ങൾ സംസാരിച്ചിരിക്കു. ഞാൻ തെക്കേലെ കളായ വീട് വരെ പോയിട്ട് വരം. മോനെ ആന്റി വന്നിട്ടേ ഇറങാവേ”. അതും പറഞ്ഞു മീരാന്റി റൂമിലേക്ക് പോയി.
വൈദ്യൻ കല്പിച്ചതും പാല് രോഗി ഇച്ഛിച്ചതും പാല് എന്ന് പറഞ്ഞ പോലെ ആയി ഞങ്ങൾ രണ്ടാളുടെയും അവസ്ഥ അപ്പോൾ. മിനിറ്റുകൾക്കുള്ളിൽ ഒരു സാരി ഉടുത്തി മീരാന്റി വീണ്ടും ഹാളിൽ എത്തി. “ഡീ ആരേലും കാളിങ് ബെൽ അടിച്ചാൽ കതകു തുറക്കാൻ പോകണ്ട. ഒന്നാമതെ സുമിത് മോന്റെ വീട്ടിൽ ഇതൊന്നും അറിയാതെ വന്നിരിക്കുവാ അവൻ.” ആന്റി കളിയാക്കിയ പോലെ ചിരിച്ചു കൊണ്ട് പറഞ്ഞു. ചമ്മിയ
💬 Comments
View all comments