0%
Chapter 1

Meera menon and readers

Author : kkstories | Read All Parts | 👁 14 |

ഹായ് ഫ്രണ്ട്‌സ്

നിങ്ങളുടെ അഭിപ്രായത്തിനു വേണ്ടിയാണു ഞാൻ ചോദിക്കുന്നത് . കുറഞ്ഞത് ഇരുപതു പേരെങ്കിലും എന്നെ സപ്പോർട് ചെയ്താൽ ഞാൻ ഒരു നോവൽ എഴുതാം തികച്ചും ഒരു യാഥാർഥ്യമാണോ എന്ന് ചോദിച്ചാൽ അല്ല . ഇതിലെ മീര മേനോൻ എന്ന വളരെ കഴിവുള്ള കഥാകാരിയിൽ നിന്നും അവരുടെ നോവലായ മീര ആഫ്രിക്കയിൽ എന്ന കഥയിലെ പല കാര്യങ്ങളുമാണ് പുതിയ ഒരു നോവൽ എഴുതണം എന്നതിന് എനിക്ക് പ്രേരിപ്പിച്ചത് . നിങ്ങൾക്കു എല്ലാം സമ്മതമാണെകിൽ .മീര മേനോനും സമ്മതമാണെകിൽ എൻ്റെ മാത്രം രീതിയിൽ എൻ്റെ തനതായ ശൈലിയിൽ എനിക്ക് പുതിയ ഒരു നോവൽ എഴുതണം . അഭിപ്രായത്തിനായി കത്ത് നിൽക്കുന്നു ;- ജിനി

💬 Comments

View all comments