💬 Comments
View all comments??❤️
ഈ കഥയുടെ രണ്ടാം ഭാഗം എഴുതുമോ അത്തി??
അണ്ണോ.....പൊളിച്ചു??❤️.... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️...
ഇറോട്ടിക് ലോവ്സ്റ്റോറിസ് എന്ന tag കൂടി ഉൾപ്പെടുത്താം.
njan athil kore thappi
എത്ര വായിച്ചാലും മതിവരാത്ത ഒരു എവർഗ്രീൻ കഥ♥️♥️♥️
Second part koodi aavaamaayirunnu Kurachu sad AAYI kollam.
Kettaranjappo onn vayikkn vannatha vAayikkan thudanguvaa vayichitt onnukoodi coment idaaam
Etre vayichaallum bore adikkaatha kadhakkale churukkam Anne athile onnaanithe?
ഒരുപാടായി kathirikkunun 2nd varumo
അത്തി... മനോഹരമായ കഥ, ഇന്നൊരിക്കൽകൂടി വായിച്ചു, മുൻപ് വായിച്ചിട്ടും കമെന്റ് ചെയ്തില്ലെന്നെള്ളു. അസാധ്യ ഫീൽ ആയിരുന്നെടോ ഇതിലെ പ്രണയത്തിന്. ഒടുവിലെ ഭാഗം താൻ കഴിച്ചുകൂട്ടിയതാണെന്ന് തോന്നി, പിന്നെ തന്റെ കമന്റും കണ്ടു... നല്ല കഥയ്ക്ക് നന്ദി !!
എന്താ പറയുക ഇങ്ങൾ ഒരു ജിന്ന് ആണ് അത്തി. നല്ല ഭംഗിയുള്ള കഥ. ആക്സിഡൻ്റ്നു ശേഷം ഉള്ള ഓരോ നിമിഷവും വായിക്കാൻ തന്നെ ഭയങ്കര ഫീലാണ്? ശെരിക്കും പറഞ്ഞാൽ ഒരു ഫീൽ ഗുഡ് സിനിമ അല്ലെങ്കിൽ ഒരു റൊമാൻ്റിക് സിനിമ കണ്ടിറങ്ങിയ ഫീൽ❤️❤️
പിന്നെ ഈ കഥയുടെ 'kambi teacher' എന്ന ടാഗ് മാറ്റി 'പ്രണയം' എന്ന് ആക്കിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ
pranayam ath oru valatha feeel aaanu aathmartha pranayathinu munbil sex ena vakin prasakthi ille wel job mahn
Super. Variety love....
യ മോനെ പ്രണയം അതു ഒരു വല്ലാത്ത ഫീലാ സെക്സ് ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന തന്റെ ഈ കഴിവുണ്ടല്ലോ മാരകം കിടു
എഴുതിയ സമയത്തു ഞാൻ ഈ കഥ വായിച്ചതാണ്... അന്ന് ഒരുപാട് ഇഷ്ടപ്പെട്ടു... ഇപ്പൊ കുറച്ചു നാളായി വീണ്ടും വായിക്കാൻ മോഹം തോന്നി എത്തിയതാണ്... കഥയുടെ പേരോ author ഇന്റെ പേരോ ഓർമ ഇല്ലാത്തത് കാരണം കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ടി
കഥ ഉഗ്രൻ ആയിട്ടുണ്ട്. എന്താ പറയുക ഇജാതി ഫീൽ. ❤
മച്ചാനെ എല്ലാ കഥകളും ഞൻ വായിക്കാറുണ്ട്. എല്ലാം അടിപൊളി ആയിട്ടുണ്ട്. മച്ചാന്റെ എല്ലാ കഥകൾക്കും ഒരു common fact ind. കാമത്തെക്കാൾ ഉപരി പ്രണയത്തിനാണ് മച്ചാൻ പ്രാധാന്യം നൽകുന്നത്. അതാണ് വേണ്ടതും. ഇനിയും ഇതുപോലുള്ള സ്റ്റോറികൾ പ്രതീക്ഷിക്കുന്നു. (ഫ്രണ്ട്ഷിപ് എന്ന കഥയുടെ അടുത്ത പാർട്ട് എഴുതിക്കൂടെ? )?
Adipoli kadha
???.... സൂപ്പബ്
Meera techer supper kathayanu Adutta 2bagam udane tanne udaville