0%

Chapter Title : മീര ടീച്ചർ [അത്തി]

Author : Kambikathakal Read All Parts 4.1K
ഓട്ടോയും എടുത്തോണ്ട് പോയി, ഞാനും വണ്ടി എടുത്തു.. കുറച്ചു ദൂരം ആയപ്പോൾ മീര – നിക്ക് മനസിലായി അറിയാതെയാണെന്നു, ഇനി അതോർത്തു ഇരിക്കേണ്ട…
ഹേ.. ഇവൾക്ക് ഇത്രയും നാക്ക് ഉണ്ടായിരുന്ന…എനിക്ക് അത്ഭുതമായി, പിന്നെ നേരെ വീട്ടിൽ എത്തി… ഫ്രഷ് ആയി കൊണ്ട് വന്ന മസാല ദോശയും കഴിച്ചു , ഞാൻ പറഞ്ഞു ടീച്ചർ കിടന്നോ ഇനി എന്നെ പേടിക്കേണ്ട.. ഞാൻ ഹാളിൽ കിടന്നോളാം…ഇതും പറഞ്ഞു ഞാൻ ഹാളിൽ വന്നു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവളും വന്നു തറയിൽ തുണി വിരിച്ചു ഹാളിൽ കിടന്നു. ടോ എന്താ…ഇവിടെ മുറിയിൽ പോയി കിടന്നോ… നിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ…. ടീച്ചറിന് എന്തൊക്കെയാ പേടി…. എന്നെ പേടി…ഒറ്റയ്ക്കു കിടക്കാൻ പേടി…ഞാൻ ചിരിച്ചു…വാ മുറിയിൽ പോയി കിടക്കാം.. ഞാൻ താഴെ തുണി വിരിച്ചപ്പോൾ മീര വന്നു പറഞ്ഞു ഞാൻ താഴെ കിടന്നോളാം… അത് വേണ്ട…ഞാൻ തന്നെ കിടന്നോളാം…. ഇതും പറഞ്ഞു ഞാൻ താഴെ കിടന്നു, ടീച്ചർ മുകളിലും… ടീച്ചറേ…. എന്ന് തൊട്ട് ജോലിക്ക് പോണം… ബുധനാഴ്ച… എനിക്ക് നാളെ തൊട്ട് പോണം, ടീച്ചറെ വീട്ടിൽ കൊണ്ട് ആക്കട്ടെ.. രണ്ടു ദിവസം നിൽക്കാല്ലോ… വേണ്ട…ഉറച്ച ശബ്ദത്തിൽ പറഞ്ഞു. അവളുടെ ശബ്ദം ഇത്രയും ഉറക്കെ ഞാൻ കെട്ടിട്ടില്ല. അപ്പൊ ഞാൻ ജോലിക്ക് പോയാൽ ടീച്ചർ ഒറ്റയ്ക്ക് ആവില്ലേ, അപ്പൊ പേടി ഇല്ലേ… കുഴപ്പം ഇല്ല അങ്ങനെ ഓരോന്ന് പറഞ്ഞു ഉറങ്ങി പോയി. പിറ്റേന്ന് ഞാൻ വാഴയ്ക്ക് വെള്ളമൊക്കെ ഒഴിച്ചോണ്ടിരുന്നപ്പോൾ മീര വന്നു ചോദിച്ചു. പോണില്ലേ….സമയം 9 ആയി. ഇല്ല ഇന്ന് പോണില്ല, ലീവ് എടുത്തു, ബുധനാഴ്ച

💬 Comments

View all comments