Chapter Title : മീര ടീച്ചർ [അത്തി]
കാണിച്ചു പേടി കാണിച്ചു എന്നെ നാട്ടുകാരുടെ മുന്നിൽ കോമാളി ആക്കിയപ്പോ സമാധാനം ആയ…ഞാൻ പോവേണ്…, എനിക്കിനി നിന്നെ കാണണ്ട.
ഇതും പറഞ്ഞു ഞാൻ വീണ്ടും വണ്ടിയിൽ കയറി, വണ്ടി എടുത്തു പറപ്പിച്ചു വിട്ടു.. അനിയേട്ടാ പോകല്ലേ എന്നൊക്കെ പറഞ്ഞു അവൾ പുറകെ ഓടുന്നുണ്ട്. ഞാൻ വണ്ടി നിർത്തിയില്ല…
കുറെ ദൂരം വണ്ടി ഓടിച്ചു, എവിടെയോ കൊണ്ട് കുറെ നേരം ഇട്ട് സ്റ്റീയറിങ്ങിൽ തല വച്ചു കിടന്നു.
എന്തായാലും അവളോട് പറഞ്ഞത് കുറച്ചു കടന്നു പോയി, അയ്യോ അവൾ ഇപ്പോ ഒറ്റയ്ക്കല്ലേ…ഞാൻ വേഗം തിരിച്ചു വിട്ടു, വീട്ടിൽ എത്തിയപ്പോൾ അവളില്ല ,
അടുത്ത വീട്ടിൽ ചോദിച്ചപ്പോൾ അവൾക്ക് ആക്‌സിഡന്റ് പറ്റി എന്ന്, ഞാൻ വണ്ടി എടുത്ത് പോയതിന്റെ പുറകെ ഓടിയ അവളെ വണ്ടി തട്ടുകയിരുന്നു .ഞാൻ ആകെ തളർന്നു ഹോസ്പിറ്റലിൽ പോയി, അവിടെ അച്ഛനും അമ്മയും വന്നിട്ടുണ്ട്, അവളുടെ രണ്ടാനമ്മ അവളെ എന്തൊക്കെയോ പറയുന്നുണ്ട്, ഈ അവസ്ഥയിലും ഇത് എങ്ങനെ പറ്റുന്നോ ആവോ. ഞാൻ അവളെ നോക്കി വലതു കൈയിലും കാലിലും പ്ലാസ്റ്റർ ഉണ്ട്, നെറ്റിയിലും മുറിവുണ്ട്, വേറെ കുറച്ചു ഉരഞ്ഞ പാടുകളും ഒട്ടിപ്പികളും ഉണ്ട്. എന്നെ നോക്കി കരയുകയാണ് അവൾ, ഞാൻ വന്നത് കൊണ്ട് അവർ രണ്ടുപേരും പുറത്തേയ്ക്ക് പോയി.
സോറി…അന്നേരത്തെ ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു…. മീര എന്തിനാ പുറകെ ഓടിയത് അതല്ലേ ഇങ്ങനെ ഒക്കെ പറ്റിയത്. നിന്നെ ഇങ്ങനെ ഒക്കെ കാണേണ്ടി വന്നല്ലോ….ഞാൻ കാരണം തനിക്കിത് വന്നല്ലോ…
അനിയേട്ടാ കരയല്ലേ…തെറ്റ് എന്റെത ഞാൻ കാരണം അണിയേട്ടൻ നാണം കേട്ടില്ലേ.,
മീരേ കരയല്ലേ…എനിക്ക് നിന്റെ ഈ കിടപ്പ്
💬 Comments
View all comments