Chapter Title : മീര ടീച്ചർ [അത്തി]
തന്നെ പോയി.
അതേയ് ശബരി സാറിനും മൊയ്തു കാക്കയ്ക്കും ചായ കൊടുത്തതായിരുന്നോ…
മ്…
മൊയ്തു കാക്ക കട തുറക്കണം എന്ന് പറഞ്ഞു രാവിലെ തന്നെ പോയി. ശബരി സാറും രാവിലത്തെ ട്രെയിനിനു പോകാൻ ഉള്ള ഒരുക്കത്തിലാണ്.
സാറെ കഴിച്ചിട്ട് പോകാം, മരുന്ന് കഴിക്കാൻ ഉള്ളതല്ലേ…
എടാ ട്രയിൻ 8 മണിക്കാണ്.
8 മണിക്കല്ലേ…സാറ് കഴിച്ചിട്ട് പോയ മതി, ഞാൻ കാറിൽ ആക്കി തരാം….
അതും പറഞ്ഞു അടുക്കളയിലേക്ക് ചെന്നു.
മീരേ….
എന്റെ വിളി കേട്ടതും കഴുകി കൊണ്ടിരുന്ന പത്രം തറയിൽ ഇട്ട് ഞെട്ടി മാറി നിൽക്കെയാണ് മീര.
എടൊ താൻ ഇങ്ങനെ ആയാൽ എങ്ങനാ…. ഞാൻ പാത്രം എടുത്ത് അവിടെ വച്ചു കൊണ്ട് പറഞ്ഞു.
ഞാൻ അടുത്ത് ചെന്നപ്പോൾ ആലില കണക്ക് വിറയ്ക്കേണ് മീര.
ഞാൻ വന്നത് ഇയാളെ ഉപദ്രവിക്കാൻ ഒന്നുമല്ല, ശബരി സാറിന് നേരത്തെ പോണം…. തനിക്ക് വേഗം എന്തെങ്കിലും ഉണ്ടാക്കാമോ…
മ്..... വളരെ നേർത്ത മൂളൽ….
പുട്ട് പൊടി ആ ബക്കറ്റിൽ ഉണ്ട്,പുട്ടും പഴവും കൊടുക്കാം…. പിന്നെ ഇയാളുടെ ചായ നന്നായിരുന്നു ,
മ്…. അതിനും നേർത്ത മൂളൽ….
ഞാൻ പോണു, ഇനി ഇയാൾ ഇവിടെ നിന്നു പേടിക്കണ്ട.
സാറിനോപ്പം ഞാനും കഴിച്ചു, സാറിനെ ട്രെയിൻ കേറ്റി വിട്ടിട്ട് വരുമ്പോൾ അനിയനും ദീപയും ഇരുന്ന് കഴിക്കുന്നുണ്ട്.
ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ദീപ ചോദിച്ചു
ചേച്ചി ഇന്നലെ ഉറങ്ങിയില്ലേ…കണ്ണൊക്കെ ചുവന്നു കിടക്കുന്നു..
മീര - അത് സ്ഥലം മാറി കിടന്നത് കൊണ്ട് ഉറങ്ങാൻ പറ്റിയില്ല…
അനൂപ് എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു. അതിന്റെ
💬 Comments
View all comments