← Back to മീരയുടെ രാവുകൾ [Sagar]

Comments

മീരയുടെ രാവുകൾ [Sagar] · approved reader discussion

Kiran • 2025-12-03 23:33

Legend sagar bai thanne aano ithu ... Ithu ingine oru thudakam 🤔😐

Rex Wilium • 2025-12-03 18:16

ഏറെ വഴക്കമുള്ള വിരലുകളല്ലേ. എത്ര നാളായി ഈ വഴി കണ്ടിട്ട്. കണ്ണടച്ചും കിടിലൻ കഥ പറയാൻ മിടുക്കനായ നിങ്ങൾ മൂന്ന് പേജുള്ള ഒരു തേങ്ങയിട്ട് തന്നെ തുടങ്ങണം ഒരു നെടുങ്കൻ യാത്രയിലേക്ക് വളരാവുന്ന ഈ കഥ.

ഷിബു • 2025-12-03 18:10

സന്ദർഭം അതിസാധാരണം. പക്ഷെ അത് ഉപയോഗപ്പെടുത്തേണ്ടത് അസാധാരണമായ വിധത്തിൽ വേണം. ഒരു കടന്നു കയറ്റത്തിൻ്റെ ഭാഷ ഉപയോറിക്കാനുള്ള ധൈര്യവും സ്വന്തന്ത്ര്യവും മീര തന്നെ ആകുമല്ലൊ അനുവദിച്ച് നൽകിയത്. ഏതായിരുന്നു ആ സന്ദർഭം.