Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 10 [Chithra Lekha]
ഒക്കെ ചോദിക്കുന്നത് അവന് വല്ല കുഴപ്പവും ഉണ്ടോ?
ഗായത്രിക്ക് എല്ലാം തുറന്നു പറയണം എന്ന് തോന്നി എങ്കിലും അവൾ പെട്ടന്ന് തന്നെ മറുപടി പറഞ്ഞു അങ്ങനെ ഒന്നുമില്ല പിന്നെ ഈ കാര്യങ്ങൾ ഒക്കെ കേട്ടപ്പോൾ ഞാൻ ചോദിച്ചു എന്ന് മാത്രം...
രാധ... ഓഹ്ഹ്ഹ് നീ ആരോടും ഒന്നും ചോദിയ്ക്കാൻ ഒന്നും നിൽക്കേണ്ട.
ഗായത്രി... അച്ഛന് താല്പര്യം ഇല്ലാതായ സമയം അമ്മക്ക് തോന്നിയിട്ടുണ്ടോ മറ്റൊരാളെ കല്യാണം കഴിക്കണം എന്ന്?
ഗായത്രിയുടെ ചോദ്യം കേട്ട് രാധ പറഞ്ഞു ഈ പെണ്ണിന്റെ ഒരു കാര്യം..
ഗായത്രി... എന്താ ആണൊരുത്തൻ ഇല്ലാത്തതിന്റെ കുറവ് അമ്മക്ക് ഇപ്പോൾ തോന്നുണ്ടല്ലേ? അവൾ കൂടുതൽ അറിയാനായി ചോദിച്ചു..
രാധ ഒരു നിമിഷം ചിന്തിച്ച ശേഷം പറഞ്ഞു ഈ ആണുങ്ങൾക്ക് താല്പര്യം കുറഞ്ഞാൽ പിന്നെ നമ്മുടെ അടുത്ത് വരിക പോലുമില്ല അപ്പോഴാണ് അറിയാതെ എങ്കിലും നമ്മൾ തെറ്റ് ചെയ്തു പോകുന്നത്..
ഗായത്രി.. അമ്മയും തെറ്റ് ചെയ്തിട്ടുണ്ടോ?
രാധ അതു കേട്ട് ചിരിച്ചു കൊണ്ട് പറഞ്ഞു ഞാൻ തെറ്റ് ചെയ്താൽ അതു നിനക്കും വിഷമം ആവില്ലേ?
ഗായത്രി.. തെറ്റ് ആർക്കും പറ്റാമല്ലോ ഭാര്യയോട് ഭർത്താവിന് തന്റെ കടമ നിറവേറ്റാൻ കഴിയാതെ വന്നാൽ പിന്നെ അവൾ തെറ്റ് ചെയ്താൽ എന്താ കുഴപ്പം..
രാധ.. നീ ഒരുപാട് മാറിപോയല്ലോടി എന്തൊക്കെ വാക്കുകൾ ആണ് നീ പറയുന്നത്.. ഹ്മ്മ് അവൻ എന്തായാലും നിന്നെ ഒരുപാട് മാറ്റി എടുത്തു..
രാധ പറയുന്നത് കേട്ട് ഗായത്രിക്ക് ദേഷ്യവും ചിരിയും വന്നു..
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു വെറുതെ ഒഴിഞ്ഞു മാറാൻ നോക്കേണ്ട തെറ്റ് എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ പറഞ്ഞോ
💬 Comments
View all comments