0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 11 [Chithra Lekha]

Author : Kambikathakal Read All Parts 1.9K

അവൻ ഇത്രയും നാള് കൊണ്ട് നടന്നില്ലേ.. അവന്റെ മുന്നിൽ വച്ച് ഞാൻ നിന്റെ മടിക്കുത്ത് അഴിച്ചാലും അവനെ കൊണ്ട് നോക്കി ഇരിക്കാനേ കഴിയു... അതു പറഞ്ഞു കൊണ്ട് അയാൾ അവളുടെ നഗ്നമായ വയറിൽ പിടിച്ചു ഞെക്കി....

ആഹ്ഹ്ഹ്ഹ് അവൾ നേർത്ത ശബ്ദത്തിൽ സീത്കരിച്ചു കൊണ്ട് അയാളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു വേണ്ട അച്ചായാ അയാളോട് പോകാൻ പറയൂ...

അയാൾ അവളുടെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു നീ തന്നെ അവനോട് പോകാൻ പറഞ്ഞാൽ മതി...

അവൾ അയാളുടെ കണ്ണിൽ നോക്കി പറഞ്ഞു അയ്യോ ഞാനോ?

ഹ്മ്മ്മ് ഇങ്ങനെ ഉള്ള ആണുങ്ങൾക്ക് പെണ്ണുങ്ങളെ ഭയം ആണെടി ഞാൻ നിനക്കതു കാണിച്ചു തരാം..

അതു പറഞ്ഞു കൊണ്ടയാൾ ഇടതു കൈ അവളുടെ വയറിൽ ചേർത്തു പിടിച്ചു അവളെയും കൂട്ടി  ഹാളിലേക്ക് പോയി..

ഭാര്യയുടെ വയറിൽ അന്യനായ ഒരു പുരുഷൻ പിടിച്ചു കൊണ്ട് മുന്നിലേക്ക്‌ വന്നപ്പോഴും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ രോഹൻ നോക്കി ഇരിക്കുന്നത് കണ്ട് അവൾക്ക് അവനോട് കൂടുതൽ പുച്ഛം തോന്നി...

അയാൾ അവനെ നോക്കി പറഞ്ഞു രോഹൻ ആ കവറിൽ ഉള്ള സ്നാക്സ് ഒരു പ്ളേറ്റിൽ ഇട്ട് കൊണ്ട് വാ...

ആഹ്ഹ്ഹ് ശരി.. അയാളുടെ ആജ്ഞ സ്വരം കേട്ട് അനുസരണയോടെ അവൻ കിച്ചനിലേക്ക് പോകുന്നത് അവൾ  നോക്കി നിന്നു...

അയാൾ അവളെ സോഫയിൽ തന്റെ അരികിൽ ആയി ഇരുത്തി കൊണ്ട് അവളോട് പറഞ്ഞു കണ്ടില്ലേ അവന്റെ വിനയം നിന്നെ അവനു പരിചയം പോലുമില്ലാത്ത പോലെ ആണ് പോകുന്നത്...

ഇനി നീ പറയുന്നതും അവൻ അനുസരണയോടെ ചെയ്യും..

💬 Comments

View all comments