0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 11 [Chithra Lekha]

Author : Kambikathakal Read All Parts 2K

ആളിനെ കണ്ട് മീര പറഞ്ഞു രാധേച്ചി..

വിശ്വൻ അതു കേട്ട് തിരിഞ്ഞു നോക്കിയതും രമേശ് പറഞ്ഞു പേടിക്കേണ്ട വിശ്വ ഞാനാ അവളോട് വരാൻ പറഞ്ഞത് നീ അച്ചായനെ ചതിച്ച പങ്ക് അവളും പറ്റിയതല്ലേ...

വീടിനുള്ളിൽ കയറിയ രാധ എല്ലാപേരെയും ഒന്ന് നോക്കിയ ശേഷം പറഞ്ഞു എന്താ ഇങ്ങനെ നിൽക്കുന്നത് നമുക്ക് പോണ്ടേ?

രാധയുടെ ചോദ്യം കേട്ട് മീര ഞെട്ടി തരിച്ചു ചോദിച്ചു എവിടേക്ക്?

രാധ.. രമേഷിനെ നോക്കി പറഞ്ഞു ഓഹ് അപ്പോൾ ഇവൻ ഒന്നും പറഞ്ഞില്ല അല്ലേ നമുക്ക്  എല്ലാപേർക്കും കൂടി ഒരു ടൂർ പോകാം എന്ന് ഇവൻ പറഞ്ഞിരുന്നു..

അതു പറഞ്ഞു രാധ കിരണിനെ നോക്കി ചിരിച്ചു കൊണ്ട് മീരയോട് പറഞ്ഞു കിരൺ ആണ് നമ്മുടെ ടൂർ ഓപ്പറേറ്റർ...

മീരക്കും വിശ്വനും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി നിന്നതും രമേശ് പറഞ്ഞു...

അതേ ഞാൻ ഇവരോട് ഒന്നും പറഞ്ഞില്ല നീ വന്നിട്ട് പറയാം എന്ന് കരുതി..

മീര ചേച്ചി കുട്ടികൾ.?

രാധ... അവരെ തറവാട്ടിൽ ആക്കിയിട്ടുണ്ട്..

കിരൺ... എന്നാൽ നമുക്ക് ഇപ്പോൾ തന്നെ പോകാം ഇപ്പോ തിരിച്ചാലേ രാത്രി എങ്കിലും അവിടെ എത്തുകയുള്ളു..

രമേശ് ഹ്മ്മ്മ് അതേ അവൻ വിശ്വനെ നോക്കി പറഞ്ഞു എന്നാൽ പോകാം അല്ലേ വിശ്വ...

വിശ്വൻ എല്ലാപേരെയും നിർവികാരത്തോടെ നോക്കി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല രമേശ് മീരയെ നോക്കിയതും അവൾ മുറിയിലേക്ക് പോയി. അവളുടെ പിന്നാലെ രാധയും...

ഇരുവരും അവിടെ നിന്ന് മാറിയപ്പോൾ രമേശ് ചോദിച്ചു ഡോക്യൂമെന്റസ് എല്ലാം റെഡി അല്ലേ?

കിരൺ...  എപ്പോഴേ ഇനി അച്ചായന്റെ  എഗ്രിമെന്റ് വായിച്ചു രാധ 

💬 Comments

View all comments