Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 11 [Chithra Lekha]
രമേശന് അതു കേട്ടപ്പോൾ ആരെയാണ് ഗായത്രി ഉദേശിച്ചത് എന്ന് മനസ്സിൽ ആയില്ല ഒരു നിമിഷം..
അച്ചായൻ വിസ്കി നുണഞ്ഞു കൊണ്ട് പറഞ്ഞു ഇന്ന് അവൾ റസ്റ്റ് എടുക്കട്ടെ യാത്ര ക്ഷീണം കാണും..
ഗായത്രി... ഹ്മ്മ്മ് അതു ശരിയാ നല്ല ക്ഷീണം കാണും അതുകൊണ്ടാകും കാറിൽ നിന്നിറങ്ങിയപ്പോഴേ സാമാനം എല്ലാം തുടച്ചത് അവൾ അതു പറഞ്ഞു ചിരിച്ചു...
രമേശന് അതു കേട്ടപ്പോൾ രാധയെ കുറിച്ചാണ് അവൾ പറഞ്ഞത് എന്ന് മനസ്സിലായി... എങ്കിലും അവളെ വച്ചോണ്ടിരിക്കുന്ന ആ മധ്യവയസ്കനായ മനുഷ്യന് രാധയെ കൂടി കൊടുക്കാൻ അവൾ കൂടുതൽ താല്പര്യം കാണിക്കുന്നത് പോലെ അവനു തോന്നി....
അച്ചായൻ... നിന്റെ അല്ലെടി തള്ള കടിയും നിന്നെക്കാൾ കൂടുതൽ കാണും..
ഗായത്രി... ഓഹ് അതൊക്കെ തീർത്തു കൊടുക്കാൻ അല്ലേ രമേശ് ഏട്ടൻ കൂടെ ഉള്ളത്..
അവൾ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അവനു അത്ഭുതം തോന്നി..
പെട്ടന്ന് വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൻ മുറിയിലേക്ക് തിരിച്ചു പോയി...
ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്ന രാധയെ കണ്ട് അവൻ ചോദിച്ചു ഇത്ര പെട്ടന്ന് കുളിച്ചോടി?
രാധ കുളിക്കാൻ പോകുന്നതേ ഉള്ളു എന്താ വരുന്നോ?
അവൾ അങ്ങനെ വീണ്ടും ചോദിക്കുന്നത് കേട്ടപ്പോൾ അവൻ മനസ്സിൽ പറഞ്ഞു അച്ചായൻ പറഞ്ഞത് സത്യം ആണ് ഇവളെ പോലെ തന്നെ കടിയുള്ള പെണ്ണാണ് ഗായത്രിയും..
അവൻ ഒരു ടവ്വൽ എടുത്ത് അവൾക്ക് കൊടുത്തു കൊണ്ട് പറഞ്ഞു കുളിച്ച ശേഷം ഇതു കൊണ്ട് മുലക്കച്ച കെട്ടി വന്നേക്ക്..
അവൾ ബാത്‌റൂമിലേക്ക് കയറിയതും അവൻ വീണ്ടും അച്ചായന്റെ മുറിയുടെ അരികിലേക്ക് ചെന്ന് ഉള്ളിലേക്ക് നോക്കി..
💬 Comments
View all comments