Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 12 [Chithra Lekha]
എവിടെയൊക്കെയോ നോക്കുന്നത്..
രമേശ്.. നിന്റെ വേഷവും അങ്ങനെ തന്നെ ആയിരുന്നല്ലോ വയറും മുലയും ഒക്കെ കാണുന്ന രീതിയിൽ അല്ലേ നീ അയാളുടെ മുന്നിലേക്ക് ചെന്നത്...
രാധ... അതിന് ഞാൻ സാരി ഉടുത്ത് കൊണ്ടല്ലേ പോയത് അല്ലാതെ തുണിയുടുക്കാതെ ഒന്നും അല്ലല്ലോ?
രമേശ്... ങ്ഹാ അങ്ങനെ കാണാൻ ആണ് അയാൾക്കും ഇഷ്ടം ..
താൻ മുറിയിൽ ചെന്നപ്പോൾ മുതൽ കൊത്തിപറിക്കുന്ന നോട്ടം ആയിരുന്നു അയാൾക്ക് എന്നവൾ ഓർത്തു... . രമേശ്.. പിന്നെ കാലിലും കയ്യിലും ഒക്കെ ഉള്ള രോമങ്ങൾ എടുത്ത് വേണം അച്ചായന്റെ അടുത്തേക്ക് ചെല്ലാൻ പിന്നെ പൂറിലും കക്ഷത്തും ഒന്നും എടുക്കാൻ നിൽക്കേണ്ട അയാൾക്ക് കടിച്ചു പറിക്കാൻ അതൊക്കെ വേചേക്ക് ....
രാധ...ശോ ഈ മനുഷ്യന്റെ ഒരു കാര്യം അവൾ രമേശിനോട് ചിണുങ്ങി..
രമേശ്... ഹ്മ്മ് ഒരു മണിക്കൂർ കൊണ്ട് എന്താ അതിനുള്ളിൽ സംഭവിച്ചത് എന്ന് നിനക്കും അയാൾക്കും അല്ലേ അറിയൂ...
രാധ.. നടന്ന കാര്യങ്ങൾ അവനോട് പറഞ്ഞു...
ആ സംഭവത്തിലേക്ക്...
രാധ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അച്ചായന്റെ മുറിയിൽ ചെന്നതും ഒരു മുണ്ട് മാത്രം ഉടുത്ത് കൊണ്ട് സോഫയിൽ ചാരി ഇരിക്കുന്ന അച്ചായനെ കണ്ടവൾ തൊഴുതു കൊണ്ട് അയാളോട് പറഞ്ഞു ഞാൻ രാധ ഗായത്രിയുടെ അമ്മയാണ്...
അച്ചായന് അവൾ അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ തന്നെ മുണ്ടിനടിയിൽ ഒരനക്കം അനുഭവപ്പെട്ടു.. അയാൾ അവളെ അടിമുടി ഒന്ന് നോക്കിയ ശേഷം പറഞ്ഞു.. നിന്നെ കണ്ടാൽ അവളുടെ അമ്മയാണെന്നു പറയില്ലല്ലോ?
അയാൾ അവളെ കുഴപ്പിക്കാൻ വേണ്ടി പറഞ്ഞതായിരുന്നു അതെന്നു മനസ്സിലാകാതെ അവൾ പറഞ്ഞു..
സത്യമായിട്ടും ഗായത്രി എന്റെ മകളാണ്... നിങ്ങളെ
💬 Comments
View all comments