0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 13 [Chithra Lekha]

Author : Kambikathakal Read All Parts 443

ഇത്രയും സന്തോഷത്തോടെ സംസാരിക്കുമായിരുന്നില്ല എന്നവൾക്ക് തോന്നി...

ഇനി അയാൾ ഗായത്രിയെയും ഛീ ഞാനെന്താണ് ഇങ്ങനെ ചിന്തിക്കുന്നത് അവൾ സ്വയം പറഞ്ഞു.

ഗായത്രി എല്ലാം നിസ്സാരമായാണ് പറയുന്നത് രോഹനെ കുറിച്ച് പോലും.. അങ്ങനെ രാധ ചിന്തിച്ചു കൊണ്ടിരുന്നതും അച്ചായൻ കുളി കഴിഞ്ഞ് പുറത്തേക്കു വന്നു...

അയാളെ കണ്ടതും അവൾ കട്ടിലിൽ നിന്നും എണീറ്റു...

ശരീരത്തിൽ പറ്റിച്ചേർന്നു കിടക്കുന്ന മുട്ടറ്റം ഇറക്കമുള്ള സ്ലീവ്ലസ് ടോപ് ധരിച്ചു നിൽക്കുന്ന അവളെ അയാൾ അവളെ ആപാദചൂഡം നോക്കി ...

തന്റെ മാറിലും അരയിലും കണ്ണിമ ചിമ്മാതെ അയാൾ നോക്കുന്നത് കണ്ടപ്പോൾ അവൾക്കു വല്ലാത്ത ലജ്ജ തോന്നി...

അവൾ അയാളുടെ നോട്ടം നേരിടാൻ ആവാതെ നാണത്തോടെ പറഞ്ഞു ഡ്രസ്സ് ഒക്കെ എന്റെ റൂമിൽ ആണ്  ഇവിടെ നോക്കിയപ്പോൾ ഇതാ കിട്ടിയത്...

അവളുടെ നാണം മാറ്റാൻ ആയി അയാൾ പറഞ്ഞു.. പാശ്ചാത്യ വസ്ത്രങ്ങൾ നന്നായി ചേരുന്നുണ്ട് നിനക്ക്....

അതു കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു...

അയാൾ അവളുടെ അരികിലേക്ക് വന്ന് അവളുടെ കയ്യിലൂടെ മുകളിലേക്ക് വിരലുരച്ചു കൊണ്ട് പറഞ്ഞു.. അതാണെനിക്കും സൗകര്യം വശ്യമായി ചിരിച്ചു കൊണ്ടയാൾ പറഞ്ഞു..

അവൾ സ്ഥബ്‌ദയായി നിന്നതല്ലാതെ ഒന്നും മിണ്ടിയില്ല...

തുടരും....

💬 Comments

View all comments