Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 15 [Chithra Lekha]
സമയം ഹാളിൽ അങ്ങിങ്ങായി കിടന്നിരുന്ന തന്റെ വസ്ത്രങ്ങൾ അവൻ കണ്ടു എന്നവൾക്കു മനസ്സിലായി..
അവൾ വേഗം വാതിൽ അടച്ചു തിരിഞ്ഞു നോക്കിയതും ഒരു ഭാഗത്തു തന്റെ നൈറ്റിയും മറ്റൊരു വശത്തു ബ്രായും സോഫയുടെ താഴെയായി തന്റെ പാന്റീയും കിടക്കുന്നതും കണ്ടവൾക്ക് വല്ലാത്ത ലജ്ജ തോന്നി...
അവൾ അതെല്ലാം പെറുക്കി എടുത്തു ബാത്‌റൂമിലെ ബക്കറ്റിൽ ഇട്ടു തിരികെ വന്നതും രമേശ് അവളോട് ചോദിച്ചു ആരാടി വന്നത്..
കിരൺ ആണ് വന്നത്.. അവൾ മുൻപത്തേത് പോലെ അവനോട് പറഞ്ഞു..
അവളെ രൂക്ഷമായൊന്നു നോക്കി കൊണ്ടവൻ ചോദിച്ചു എന്തിനാടി അവൻ വന്നത്?
മീര.. ഏട്ടനെ അന്വേഷിച്ചു വന്നതാ അവൾ ശാന്തമായി പറഞ്ഞു..
അവൻ മുണ്ട് മുറുക്കി ഉടുത്ത് കൊണ്ട് പുറത്തേക്കു പോകാൻ തുടങ്ങിയതും അവൾ ചോദിച്ചു കുളിച്ചിട്ട് പോയാൽ പോരേ?
അവളെ തിരിഞൊന്നു നോക്കി കൊണ്ടവൻ പറഞ്ഞു ഇന്നലെ കൂടെ കിടന്നതിന്റെ അധികാരം ഒന്നും വേണ്ട മനസ്സിലായോ?
അവൾ ഒന്നു മൂളി കൊണ്ട് വിഷാദ സ്വരത്തിൽ പറഞ്ഞു മനസ്സിലായി...
തന്റെ ഭർത്താവിന് ഇപ്പോഴും തന്നോടുള്ള ദേഷ്യം തീർന്നില്ല എന്നവൾക്കു മനസ്സിലായി..
അവളോടുള്ള ഇഷ്ടം പുറത്തു കാണിച്ചാൽ അവൾ ഇനിയും തനിക്ക് നഷ്ടപ്പെടുമോ എന്ന തോന്നൽ അവനെ അങ്ങനെ പറയിക്കാൻ പ്രേരിപ്പിച്ചു..
അവൻ പോയതും അവൾ ബെഡ്ഷീറ്റ് എല്ലാം മാറ്റി മുറി വൃത്തിയാക്കി കൊണ്ട് കുളിച്ചു ഫ്രഷ് ആയി റൂമിൽ തന്നെ ഇരുന്നു..
കുറച്ചു സമയം കഴിഞ്ഞതും രമേശ് വന്ന് വസ്ത്രം മാറി താഴേക്ക് വരാൻ അവളോട് പറഞ്ഞു..
താൻ നൈറ്റി ധരിച്ചിരുക്കുന്നത് കണ്ടിട്ടും രമേശ് അങ്ങനെ പറഞ്ഞത് കേട്ടപ്പോൾ അവൾ കാര്യം എന്താണെന്ന് പോലും ചോദിക്കാതെ മുറിയിൽ കയറി ഒരു സാരി ഉടുത്ത് കൊണ്ട് താഴേക്ക് ഇറങ്ങി വന്നു...
മീര വന്നതും കിരൺ അവളോട് പറഞ്ഞു മീര ബ്രേക്ക് ഫാസ്റ്റ് കഴിച്ചില്ലെങ്കിൽ കഴിച്ചിട്ട് വന്നാൽ മതി.
അവൾ അതു കേട്ട് രമേശിനെ ഒന്നു നോക്കിയതും അവൻ കണ്ണു കൊണ്ടവൾക്ക് അനുവാദം കൊടുത്തു...
അവൾ ഡൈനിങ് ഹാളിലേക്ക് പോയതും സാരിക്കുള്ളിൽ തുള്ളി തുളുമ്പുന്ന അവളുടെ കുണ്ടിയുടെ ഇളക്കം നോക്കി രമേശ് അവിടെ തന്നെ ഇരുന്നു...
💬 Comments
View all comments