0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 15 [Chithra Lekha]

Author : kkstories Read All Parts 2.4K

വിഷ് ചെയ്തു കൊണ്ട്‌ ഗായത്രിക്ക് കൊടുത്തത് പോലുള്ള ഒരു കവർ അവനു കൊടുത്തു..

രമേശ് അതു വാങ്ങി നോക്കിയ ശേഷം അയാൾക്ക് നേരെ അതു നീട്ടി കൊണ്ടു പറഞ്ഞു ഒരിക്കൽ ഞാൻ ഇതു പോലൊരു ചെക്ക് വാങ്ങിയതിന്റെ പരിണിത ഫലമാണ് ഇന്നിപ്പോൾ ഇങ്ങനെ അവസാനിക്കുന്നത് ഇതു തുടരാൻ എനിക്ക് ഇനിയും കഴിയില്ല സുഹൃത്തേ അവൻ ഉറച്ച ശബ്ദത്തിൽ പറഞ്ഞു കൊണ്ട് കാറിൽ കയറി യാത്ര തിരിച്ചു..

ആ യാത്രയിലുടനീളം അവൻ സന്തോഷത്തിൽ ആയിരുന്നു കൈ വിട്ടു പോയ ജീവിതം തിരികെ കിട്ടിയ സന്തോഷത്തിൽ അവർ യാത്ര തിരിച്ചു..

മീരക്ക് അറിയാനുണ്ടായിരുന്നത് രാധയെ കുറിച്ച് ആയിരുന്നു..

രാധയും ഗായത്രിയും മറ്റൊരു വാഹനത്തിൽ വരുമെന്ന് പറഞ്ഞത് കേട്ടപ്പോൾ മീരക്ക് വല്ലാത്ത അതിശയം തോന്നി..

മീരയുടെ സംശയങ്ങളെല്ലാം രമേശ് വീട്ടിലെത്തി അവളെ പല പൊസിഷനിൽ ഇരുത്തിയും കിടത്തിയും നിർത്തിയും ഒക്കെ പണ്ണി തീർത്തു കൊടുത്തു..

പിറ്റേന്ന് തന്നെ അവർ തറവാട്ടിലേക്കു പോയി കുട്ടികളെയും കൂട്ടി തിരികെ വീട്ടിലേക്കു വന്നു പഴയത് പോലെ ജീവിതം ആരംഭിച്ചു..

അച്ചായൻ വിശ്വനെയും കൂട്ടി തിരികെ ഗൾഫിലേക്ക് പോയി ചീറ്റിങ്ങിനു വിശ്വന്റെ പേരിൽ കേസ് കൊടുക്കുന്നതിനു മുൻപ് എല്ലാം വിശ്വന്റെ കയ്യിൽ നിന്നും ഒപ്പിട്ട് വാങ്ങി..

അങ്ങനെ അഞ്ചാറു ദിവസം കടന്നു പോയി..

ഒരു ദിവസം കിരൺ ഫോൺ ചെയ്തു രമേശിനോട് ആ വാർത്ത അറിയിച്ചു അച്ചായനും വിശ്വനും പോയ കാർ ആക്സിഡന്റ് പറ്റി ഡ്രൈവർ ഉൾപ്പടെ 3പേരും മരിച്ചു...

ആദ്യം കേട്ടപ്പോൾ ഒരു ഷോക്കേറ്റത് പോലെ ആയെങ്കിലും രമേശിന് അതൊരു സന്തോഷ വാർത്ത പോലെ തോന്നി..

💬 Comments

View all comments