Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 2 [Chithra Lekha]
കാണില്ലേ?
രമേശ്.. ഞാൻ എന്തിനാ നീ കൂടെ നിന്നാൽ മതി വിശ്വേട്ടന്റെ കാര്യങ്ങൾ എല്ലാം ഇനി നീ നോക്കണം പിന്നെ പണിക്കാർ ഇന്ന് വരില്ല എന്നാണ് പറയുന്നത്..
മീര... അയ്യോ എന്നാൽ വിശ്വേട്ടനോട് അതു വിളിച്ച് പറഞ്ഞേക്ക് വെറുതെ ഇവിടെ വരെ വന്നിട്ട് ഒന്നും നടക്കാതെ ഇരുന്നാൽ അദ്ദേഹത്തിന് എന്ത് തോന്നും.
രമേശ്.. ഓഹ് അതൊന്നും തോന്നില്ല പിന്നെ എല്ലാം തുടങ്ങുന്നതിനു മുൻപ് കാര്യങ്ങൾ ഒക്കെ നീയും അറിഞ്ഞിരിക്കേണ്ട?
മീര.. എന്ത് കാര്യങ്ങൾ?
രമേശ്... ഫാമിലെ കാര്യങ്ങൾ നിങ്ങൾ രണ്ടാളും കൂടി അല്ലേ ഇനി അതൊക്കെ നോക്കേണ്ടത്..
തന്റെ ഭർത്താവിന്റെ ഈ സമീപനം അവൾക്ക് മനസ്സിൽ ആയില്ല.. സ്വന്തം ഭാര്യയെ ചേട്ടന് കാഴ്ച വെക്കാൻ ആണോ ഇയാൾ ശ്രമിക്കുന്നത് എന്ന് അവൾക്ക് തോന്നി..
മീര അവനെ ഒന്നു സൂക്ഷിച്ചു നോക്കി..
മീരയുടെ മുഖത്തേക്ക് നോക്കാതെ രമേശ് അവിടെ നിന്നും നേരെ പോയി കൈ കഴുകി തിരിച്ചു വന്ന് പറഞ്ഞു.. ഞാൻ ഇന്ന് സാധനങ്ങൾ എടുക്കാൻ വേണ്ടി പോകും വരാൻ വൈകും നീ കിടന്നോ ഞാൻ വരുമ്പോൾ വിളിക്കാം...
അവൻ അതു പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി...
മീര... രമേശിന്റെ വാക്കുകളിൽ ഒരു വല്ലാത്ത അർഥം കണ്ടു എങ്കിലും അവൾ ചിന്തിച്ചു താൻ കരുതുന്ന പോലെ ഒന്നും ആയിരിക്കില്ല രമേശ് ചിന്തിക്കുന്നത് ഒരു പക്ഷേ തന്റെ ഉള്ളിൽ കള്ളം ഉള്ളത് കൊണ്ടാകാം ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് എന്ന് അവൾ വിശ്വസിച്ചു...
അവളുടെ മനസ്സിൽ അപ്പോഴും വിശ്വൻ വന്ന് കഴിഞ്ഞാൽ ഉള്ള നിമിഷങ്ങൾ ആയിരുന്നു..
രമേശ് പോയ ഉടനെ മീര
💬 Comments
View all comments