0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 2 [Chithra Lekha]

Author : Kambikathakal Read All Parts 3.9K

ഞാൻ അങ്ങനെ പറഞ്ഞത്..

മീര... എപ്പോൾ മുതലാണ് ഈ മോഹം തോന്നിയത് എന്റെ വയറ് വീർപ്പിക്കാൻ..

വിശ്വൻ.. നിന്നെ കണ്ട സമയം മുതൽ തുടങ്ങിയതാ അയാൾ ചിരിച്ചു..

മീര ചിരിച്ചു കൊണ്ട് പറഞ്ഞു ഹ്മ്മ് ആ ആഗ്രഹം നടക്കില്ല മോനെ എന്റെ പ്രസവം ഒക്കെ നിർത്തി ഇനി അങ്ങനെ വീർപ്പിക്കാൻ ആഗ്രഹം ഉണ്ടെങ്കിൽ ഒരു പെണ്ണിനെ കെട്ടി കൂടെ കൂട്ടിക്കൊ..

വിശ്വൻ.. എനിക്കെന്തിനാ വേറെ പെണ്ണ് അതും നീയുള്ളപ്പോൾ..

മീര.. അപ്പോ ഇത്രയും നാളും ഇങ്ങനെ ഒന്നും തോന്നിയില്ലേ ആരോടും...

വിശ്വൻ.. മനസ്സിൽ പിടിച്ച പെണ്ണിനെ അല്ലെടി കൂടെ കൂട്ടാൻ തോന്നു അങ്ങനെ ഒന്നിനെ കണ്ടപ്പോൾ അവൾ കൂടെ വരില്ല എന്നാ പറയുന്നേ..

മീര... ആരാ ആ പെണ്ണ് ഞാൻ കൂടി ഒന്ന് കേൾക്കട്ടെ

വിശ്വൻ.. അതു നീ തന്നെയാടി എന്റെ മീരക്കുട്ടി..

മീര... ഒഹ്ഹ്ഹ് വല്ലാതങ്ങു സുഖിപ്പിക്കേണ്ട... കൊഞ്ചുന്നത് കേട്ടാൽ തോന്നും കൊച്ചു കുട്ടിയാണെന്നു അവൾ അയാളെ കളിയാക്കി..

വിശ്വൻ.. ഓഹ് നീ വലിയ പെണ്ണാണെന്ന കാര്യം ഞാൻ മറന്നു.. പിന്നെ കണ്ടാലും പറയില്ലല്ലോ രണ്ടു കുട്ടികളുടെ അമ്മയാണെന്നും..

മീരക്ക് അതു വല്ലാതെ സുഖിച്ചു... പിന്നെ?

വിശ്വൻ.. കല്യാണം കഴിയാത്ത പെണ്ണിനെ പോലെ ആണ് ആദ്യം നിന്നെ കണ്ടപ്പോൾ തോന്നിയത്..

മീര.. ശോ പോ ചേട്ടാ കളിയാക്കാതെ അവൾ ചിണുങ്ങി..

വിശ്വൻ... സത്യം പറഞ്ഞതാടി മുലച്ചി പാറു...അയാൾ അവളെ കാമത്തോടെ വിളിച്ചു...

മീര... ഛീ എന്താ ചേട്ടാ ഇങ്ങനെ ഒക്കെ പറയുന്നേ അവൾ അയാളെ ചോടിപ്പിച്ചു.. സത്യത്തിൽ ആ വാക്കും അവൾക്കിഷ്ടമായി..

വിശ്വൻ... ഞാൻ സത്യമാ

💬 Comments

View all comments