0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]

Author : Kambikathakal Read All Parts 2.8K

പറയുന്നത് അവൾ പറഞ്ഞു..

രമേശ്... ഹ്മ്മ്മ് എന്നാണ് പോകുന്നത് എന്ന് പറഞ്ഞാൽ മതി..

ഹ്മ്മ് അവൾ അവനെ നോക്കി മൂളി കവിളിൽ ഒരുമ്മ കൊടുത്ത ശേഷം തിരിഞ്ഞു കിടന്നു... അവളുടെ മനസ്സിൽ പിന്നിലേക്ക് തള്ളി നിൽക്കുന്ന ചന്തിയിൽ അടുത്ത് കിടക്കുന്ന ഭർത്താവ് ഒന്ന് പിടിക്കുക എങ്കിലും ചെയ്യുമെന്ന് അവൾ വ്യാമോഹിച്ചു..

എതിർ ദിശയിൽ തിരിഞ്ഞു കിടന്നതല്ലാതെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൻ കിടക്കുന്നത് കണ്ട് അവൾ മനസ്സിൽ പറഞ്ഞു വിശ്വേട്ടൻ കുറച്ചു കൂടി നേരത്തെ തന്നെ കണ്ടിരുന്നെങ്കിൽ.. അവൾ അങ്ങനെ ചിന്തിച്ചു കൊണ്ട് മയങ്ങി...

പിറ്റേന്ന് പതിവുപോലെ രമേശ് കടയിലേക്ക് പോകാൻ ഇറങ്ങിയതും ഒരു ലോറി നിറയെ പൈപ്പും സാധനങ്ങുളുമായി പുരയിടത്തിലേക്കു വരുന്നത് കണ്ടു..

വിശ്വൻ വണ്ടിയുടെ ഒച്ച കേട്ടതും പുറത്തേക്കിറങ്ങി രമേശ്നോട് പറഞ്ഞു നോക്കണ്ട ഇവിടത്തേക്ക് തന്നെയാണ് ഞാൻ ഏർപ്പാടാക്കിയതാണ്..

അതെന്താണെന്നു അവന് മനസ്സിൽ ആയില്ല എന്തിനാ ഇതൊക്കെ അവൻ ചോദിച്ചു...

വിശ്വൻ... ഒക്കെ ഉണ്ട് അതൊക്കെ കാണുമ്പോൾ അറിഞ്ഞാൽ മതി..

വിശ്വൻ എല്ലാം കരുതി കൂട്ടി ആണ് ചെയ്യുന്നത് എന്നവന് മനസ്സിലായി ഒപ്പം നിൽക്കുക എന്നതല്ലാതെ മറ്റു പോംവഴി ഒന്നുമില്ലാത്തതു കൊണ്ട് അവൻ മനസ്സിൽ പറഞ്ഞു ങ്ങാഹ് എന്തോ ആകട്ടെ..

സാധനങ്ങൾ പുരയിടത്തിൽ ഇറക്കി ആൾക്കാർ പണി തുടങ്ങി എന്താണ് നടക്കുന്നതെന്ന് മീരക്കും മനസ്സിലായില്ല.. വിശ്വൻ ഒരു ചെറുപ്പക്കാരനോട് എന്തൊക്കെയോ പറഞ്ഞു കൊടുക്കുന്നുണ്ട് അവന്റെ കയ്യിൽ വലിയ ഒരു ചാർട്ട് പേപ്പറും അവൾ ദൂരെ നിന്ന് കണ്ടു..

കുറച്ചു സമയം കഴിഞ്ഞു വിശ്വൻ വന്നതും മീര ചോദിച്ചു എന്താ ഇത് ഫാമിന്റെ പണി

💬 Comments

View all comments