Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 3 [Chithra Lekha]
നുണഞ്ഞു...
അങ്ങനെ രണ്ടാഴ്ച കൂടി കടന്നു പോയി മീരയുടെയും വിശ്വന്റെയും വിവാഹ തീയതി ഉറപ്പിച്ചു..
അടുത്ത ആഴ്ചയാണ് തീയതി കിട്ടിയിരിക്കുന്നത് വ്യാഴാച രാവിലെ 10.30 ന് കല്യാണ കുറിപ്പ് രാധയും രമേശനും കൂടി വിശ്വനെ ഏല്പിച്ചു..
മീര അതു കണ്ട് നാണത്തോടെ അകത്തേക്ക് ഓടി പോകാൻ തുടങ്ങിയതും രാധ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു എന്താ നിനക്കിത്ര നാണം രമേശ് നിൽക്കുന്നത് കൊണ്ടാണോ?
ഇടിത്തീ വീണപോലെയുള്ള രാധയുടെ ചോദ്യം കേട്ട് വിശ്വൻ പറഞ്ഞു.. അവളെക്കാൾ താല്പര്യം ഇപ്പോൾ രമേശിനാണ് അവളെ എന്നെ കൊണ്ട് കെട്ടിക്കാൻ അല്ലേടാ വിശ്വൻ അങ്ങനെ പറഞ്ഞപ്പോൾ രമേശ് ചൂളിപ്പോയി..
രാധ കുട്ടികളെ ഞാൻ ഇന്ന് തന്നെ കൂടെ കൊണ്ട് പോകാം മണവാളനും മണവാട്ടിക്കും ഇടയിൽ അവർ വേണ്ടല്ലോ വേണമെങ്കിൽ നീയും കൂടെ പൊന്നോ രമേശിനോട് പറഞ്ഞു...
അയ്യോ അതൊന്നും വേണ്ട ഞാൻ ഇല്ലാതെ കുട്ടികളുടെ ഒപ്പം രാമേശേട്ടൻ മാത്രം വന്നാൽ കുട്ടികൾക്ക് സംശയം ആകും..
രമേശിന് അതു കേട്ടതും ഒരാശ്വാസമായി അവൻ പറഞ്ഞു.. എനിക്ക് കട തുറക്കണ്ടേ പിന്നെ ഇവിടെയും ആരെങ്കിലും വേണ്ടേ?
രാധ ഇവിടെ ഇനി നിന്റെ ആവശ്യം ഒന്നും കാണില്ല എല്ലാത്തിനും തയ്യാറായി നിൽക്കുന്നത് കണ്ടില്ലേ രണ്ടാളും രാധ ചിരിച്ചു കൊണ്ട് പറഞ്ഞു...
വിശ്വൻ മീരയെ നോക്കി പറഞ്ഞു നാളെ നമുക്കൊരിടം വരെ പോകാൻ ഉണ്ട് മറക്കണ്ട..
അതു കേട്ട് രമേശനും രാധയും പരസ്പരം നോക്കി...
അങ്ങനെ ആ ദിവസം കടന്നു പോയി പിറ്റേന്ന് കാലത്തു മീരയും വിശ്വനും കൂടി യാത്ര തിരിച്ചു.. രമേശ് കാര്യം അറിയാതെ അവരെ
💬 Comments
View all comments