Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 4 [Chithra Lekha]
വച്ചു പറഞ്ഞു ഇതിനെ വിശ്വസിച്ചു കിടന്നോ..
അവൾ അയാളുടെ കുണ്ണയിൽ ഞെക്കി കൊണ്ട് പറഞ്ഞു ഹ്മ്മ്മ്മ് കുലച്ചു നിൽക്കുന്നത് കണ്ടില്ലേ എനിക്ക് ഇതിൽ വിശ്വാസം തന്നെയാണ് അവൾ ചിരിച്ചു...
അയാൾ അവളെ മലർത്തി കിടത്തി അവളുടെ കുഴിവുള്ള പൊക്കിളിൽ വിരൽ കയറ്റി വട്ടം കറക്കി കൊണ്ട് മുലകളെ ഞെക്കാൻ തുടങ്ങി..
നേർത്ത കുറുകേലോടെ അവൾ അതാസ്വദിച്ചു കിടന്നു.. അയാൾ ഒരു മയമില്ലാത്ത രീതിയിൽ മുലകളെ ഞെക്കിയുടച്ചതും അവൾ ഉച്ചത്തിൽ കരഞ്ഞു ആഹ്ഹ്ഹ്ഹ്ഹ്ഹ് പതുക്കെ..
അവളുടെ ആ ഒച്ച രമേശ് കേട്ട് ഞെട്ടി ഒരിക്കലും തന്റെ ഭാര്യ തന്നോടൊപ്പം രമിക്കുന്ന സമയത്ത് ഇത്രയും ഉച്ചത്തിൽ കരഞ്ഞിട്ടില്ല.. ഇനി തന്നെ കേൾപ്പിക്കാൻ വേണ്ടിയാണോ അവൾ ഇങ്ങനെ വിളിച്ചത് എന്നും അവൻ ഓർത്തു...
അവന്റെ മനസ്സ് ചഞ്ചലം ആകാൻ തുടങ്ങി അവൻ മുറിക്കുള്ളിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.. വീണ്ടും അവളുടെ നേർത്ത നാദം അവൻ കേട്ടു.. നേരത്തേതിലും ചെറിയ ശബ്ദത്തിൽ തുടർന്നു ചെറിയ ഞരക്കങ്ങൾ വന്നു തുടങ്ങി..
ഉള്ളിൽ തന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്നറിയാൻ ഉള്ള ആകാംഷയും ഒപ്പം അവരുടെ കളിക്ക് കാവൽ നിൽക്കേണ്ടി വന്ന തന്റെ അവസ്ഥയും ഓർത്തപ്പോൾ അവൻ കാറിൽ നിന്നും എടുത്തു കൊണ്ട് വന്ന ബോട്ടിൽ പൊട്ടിച്ചു രണ്ടെണ്ണം അടിച്ചു...
രണ്ടാമത്തെ പെഗ്ഗ് അടിക്കുന്ന സമയം അവൻ തന്റെ ഭാര്യയുടെ ഉച്ചത്തിൽ ഉള്ള ചിരിയും ചില വാക്കുകളും കേട്ടു...
ഹഹഹ ഇല്ല ഞാൻ തന്നാലല്ലേ എന്നാണ് അവൾ പറയുന്നത് എന്നവൻ കേട്ടു.. എന്ത് തരാൻ ആയിരിക്കും വിശ്വേട്ടൻ അവളോട് പറഞ്ഞത് എന്നായി പിന്നെ
💬 Comments
View all comments