0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 5 [Chithra Lekha]

Author : Kambikathakal Read All Parts 2.2K

അവർക്ക് കഴിയു.. അതു പറഞ്ഞവൾ ചിരിച്ചു..

വിശ്വൻ... ഇവളെ പോലൊരു പെണ്ണിനെ മൂടി പുതപ്പിച്ചു കൊണ്ട് നടക്കേണ്ടതല്ല രമേശാ അയാൾ അതു പറഞ്ഞൊരു വഷളൻ ചിരി ചിരിച്ചു..

രമേശ്.. ഹ്മ്മ്‌ എന്റെ പെണ്ണിനെ ആരും നോക്കുന്നത് എനിക്കിഷ്ടമല്ല അതു കൊണ്ട് പറഞ്ഞതാ..

വിശ്വൻ.. അതൊക്കെ പണ്ടല്ലേ രമേശാ ഇപ്പോൾ ഇവളെ ഞാനാണ്  വച്ചോണ്ടിരിക്കുന്നത് എന്ന് നിനക്കറിയില്ലേ?

രമേശ് അതു കേട്ട് തല കുനിച്ചു നിന്നു..

മീര രമേശിനെ നോക്കി ചിരിച്ചു കൊണ്ട് നിന്നു..

ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു കല്യാണത്തിന് എന്ന് വച്ച് അവളെ ഒന്നും ചെയ്യാൻ നോക്കേണ്ട കേട്ടോ വിശ്വൻ ഒരു താക്കീതു പോലെ പറഞ്ഞു...

രമേശ്.. എന്താ വിശ്വേട്ടാ എന്നോട് അതിനെ കുറിച്ചൊക്കെ പറയേണ്ടതുണ്ടോ? ഇളിഭ്യനായി അവൻ പറഞ്ഞു..

മീര അകത്തെന്റെയും വിശ്വേട്ടന്റെയും ഡ്രസ്സ് ഉണ്ട് അത്  എടുത്തു കൊണ്ട് വരാൻ മറക്കേണ്ട ഞങ്ങൾ ഇറങ്ങൻ പോകുന്നു കേട്ടല്ലോ ആഞ്ഞ പോലുള്ള അവളുടെ വാക്ക് കേട്ടതും അവൻ സ്തംഭിച്ചു നിന്നു..

വിശ്വൻ അവളുടെ വയറിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു അങ്ങനെ പറഞ്ഞു കൊടുക്കെടി..

മീര അയാളുടെ ശരീരത്തിൽ ചേർന്നു നിന്നു കൊണ്ട് പറഞ്ഞു എന്താ ഏട്ടാ ഇത് മറ്റുള്ള വരുടെ മുന്നിൽ വച്ചാണോ ഇങ്ങനെ ഒക്കെ ചെയ്യുന്നത് നമ്മൾ വീട്ടിലേക്കല്ലേ പോകുന്നത് അവൾ രമേഷിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു..

വീട്ടിലും താൻ ഇതൊക്കെ തന്നെയാവും കാണേണ്ടി വരിക എന്നോർത്ത് പോയി രമേശ്...

വിശ്വൻ.. എന്താടി നിനക്ക് തിടുക്കമായോ വീട്ടിൽ എത്താൻ കാറിലും ആവശ്യത്തിന് സ്ഥലമുള്ള കാര്യം നീ മറന്നോ..

അതു

💬 Comments

View all comments