Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 5 [Chithra Lekha]
ആഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് അവൾ സീത്കരിച്ചു...
അങ്ങനെ രാത്രിയായി..
രാധ മീരയുടെ ഒരു നൈറ്റി ഇട്ടുകൊണ്ട് മുറിയിലേക്ക് വന്നു..
രമേശ് മുണ്ട് ഉടുത്തു കൊണ്ട് കട്ടിലിൽ കിടക്കുന്ന കണ്ട് രാധ ചോദിച്ചു.. എന്താ ഒരാലോചന മീരയെ കുറിച്ചാണോ അവൾ അവനെ കളിയാക്കി..
രമേശ് എന്നെ വിഡ്ഢിയാക്കി എന്നാണ് അവന്റെയും അവളുടെയും ഒക്കെ വിചാരം.. ഞാൻ അവൾ പോയ സങ്കടത്തിൽ കുടിച്ചു ലക്കില്ലാതെ കിടന്നുറങ്ങുകയായിരിക്കും എന്നായിരിക്കും അവരുടെ ചിന്ത ഇപ്പോൾ അവൻ ചിരിച്ചു..
രാധ അവന്റെ ചിരിയിൽ പങ്കു ചേർന്നു കൊണ്ട് പറഞ്ഞു ഞാൻ ഇല്ലായിരുന്നു എങ്കിൽ അങ്ങനെ തന്നെ ആകുമായിരുന്നില്ലേ?
അവൻ രാധയെ വിഷമത്തോടെ നോക്കി..
ഞാൻ വെറുതെ പറഞ്ഞതാ അവൾ പോയത് കൊണ്ടല്ലേ എനിക്കു നിന്നെ കിട്ടിയത് അവൾ അവന്റെ നെഞ്ചിൽ മുഖം അമർത്തി കിടന്നു കൊണ്ട് പറഞ്ഞു...
അവളുടെ തലയിൽ അവൻ തടവി കൊണ്ടിരുന്നു..
പെട്ടന്ന് കറണ്ട് പോയി..
ശോ എന്തൊരു ചൂടാണ് കറണ്ട് പോയപ്പോൾ ആ ജനാല ഒന്ന് തുറന്നിട്ടേക്ക് അവൾ പറഞ്ഞു..
അവൻ ജനാല തുറന്നിട്ടു.. പുറത്ത് നല്ല നിലാവുണ്ട് രാത്രിയിൽ കരണ്ട് പോയാൽ ഞാൻ കുറച്ചു സമയം ടെറസിൽ പോയിരിക്കും നല്ല തണുപ്പ് അവിടെ ഇരുന്നാൽ കിട്ടും അവൻ പറഞ്ഞു...
ഹ്മ്മ്മ്മ് അവൾ മൂളി... ഇന്ന് ടെറസിൽ പോയാൽ നിലാവ് മാത്രമല്ല മീരയെയും കാണാൻ പറ്റും അവൾ പറഞ്ഞു... അവന്റെ ഉദ്ദേശവും അതു തന്നെയായിരുന്നു..
തന്നെ വിഡ്ഢിയാക്കി എന്ന് കരുതുന്നവർക്കുള്ള ഒരു തിരിച്ചടി..
അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു അതിന് അവരെ എങ്ങനെ കാണാനാ അവർ അതിനകത്തല്ലേ? പോരാത്തതിന് കറണ്ടും ഇല്ല...
രാധ...
💬 Comments
View all comments