Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 5 [Chithra Lekha]
മീരയുടെ കഴുത്തിൽ നീ കെട്ടിയ താലി അവൾ എന്താ ചെയ്തത് എന്ന് നിനക്കറിയേണ്ടേ?
രമേശ് രാധയെ അത്ഭുതത്തോടെ നോക്കി..
രാധ പറഞ്ഞു അവൾ അത് വിശ്വനെ കൊണ്ട് അവളുടെ അരയിൽ കെട്ടിച്ചു.. അതിന്റെ അർത്ഥം എന്തായിരുന്നു എന്നറിയാമോ? അവൾ വീണ്ടും ചിരിച്ചു...
രമേശ് അറിയില്ല എന്ന് തലയാട്ടി..
രാധ നീ മാത്രം കാണേണ്ടതും അനുഭവിക്കേണ്ടതുമായ അവളുടെ സ്ത്രീത്വത്തെ നീ കെട്ടിയ താലി അതായത് നിന്നെ സാക്ഷിയാക്കി അവൾ അവന്റെ പൗരുഷത്തെ അതിലേക്കു സ്വീകരിച്ചു.. അതാണ് അവൾ അതുകൊണ്ട് ഉദേശിച്ചത്..
അത് പറയുമ്പോൾ രാധയുടെ ചുണ്ടുകൾ വിറക്കുന്നുണ്ടായിരുന്നു..
രമേശ് രാധയെ നോക്കി..
അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി അവൻ രാധയോട് പറഞ്ഞു എല്ലാ പെണ്ണിനും ഉള്ളതല്ലേ രാധേച്ചിക്കും ഉള്ളത് അങ്ങനെ എങ്കിൽ വിശ്വേട്ടന് മീരയോട് തോന്നിയത് എനിക്ക് രാധേച്ചിയോടും തോന്നിക്കൂടെ?
രാധ അത് കേട്ട് ഞെട്ടി..
രമേശ്... ബന്ധങ്ങൾ മറന്ന് ഞാൻ ഇന്ന് വരെ ജീവിച്ചിട്ടില്ല പക്ഷേ അതെല്ലാം കാറ്റിൽ പറത്തി എന്നെ തേടി വന്നത് നിങ്ങൾ ആണ് ഇനി നിങ്ങൾ തന്നെ പറയൂ ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന്...
അവന്റെ വാക്കുകളിൽ നിരാശയും വെറുപ്പും ആയിരുന്നു..
രാധ അവന്റെ അരികിലേക്ക് വന്ന് അവന്റെ മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു നീ എന്റെ ഭർത്താവായിരുന്നു എങ്കിൽ എന്ന് ഞാൻ ആശിച്ചു പോയിരുന്നു..
ഒരു സ്ത്രീക്ക് ഭർത്താവിൽ നിന്ന് കിട്ടേണ്ട സ്നേഹവും പരിചരണവും എല്ലാം തരാൻ കഴിയുന്ന നിന്നെ അവളിൽ നിന്ന് വേർപെടുത്തിയതിൽ എന്റെ സ്വാർത്ഥത കൂടി ഉണ്ടായിരുന്നു...
അങ്ങനെ ഒക്കെ ഞാൻ നിന്നോട് ചെയ്തത് ബന്ധങ്ങൾ മറന്ന് ഞാൻ
💬 Comments
View all comments