Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 7 [Chithra Lekha]
മണവും രുചിയും എല്ലാം മറ്റൊരാൾ വർണിക്കുന്നത് കേട്ട് നിൽക്കുകയല്ലാതെ അവനു വേറെ ഒന്നിനും കഴിയില്ലായിരുന്നു..
വിശ്വൻ.. എന്താ ഇതൊക്കെ കേട്ടപ്പോൾ നിനക്ക് അവളെ വേണമെന്ന് തോന്നുന്നോ?
രമേശ് വിശ്വനെ ഒന്ന് നോക്കിയ ശേഷം പറഞ്ഞു.. അവൾ ഇന്നെന്റെ മനസ്സിൽ ഇല്ല..
ഹഹഹഹഹ വിശ്വൻ അട്ടഹാസിച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു എന്തിനാ രമേശാ കള്ളം പറയുന്നത്..അവൾ എന്റെ അടുത്തിരുന്ന സമയം നീ അവളുടെ തുടയിൽ നോക്കുന്നത് ഞാനും കണ്ടതല്ലേ.. സത്യത്തിൽ നിന്നെ കാണിക്കാൻ വേണ്ടി ആണ് അവൾ ഇതൊക്ക ചെയ്യുന്നതും.. ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തുറന്നു പറയാൻ മടിക്കേണ്ട..
അവളെ നീ ചെയ്യുന്നതിൽ എനിക്ക് ഒന്നുമില്ല പക്ഷേ അതിനു അവൾ സമ്മതിക്കുമോ എന്നറിയില്ല.. വേറ ആർക്ക് അവൾ കിടന്നു കൊടുത്താലും നിനക്ക് കാൽ അകത്തി തരില്ല കാരണം അവൾ കാലകത്തി കിടന്നു തന്നാലും നീ എന്തു ചെയ്യാനാ എന്നവൾക്ക് തോന്നില്ലേ..
തന്റെ പൗരുഷത്തെ ചോദ്യം ചെയ്യുന്ന വിശ്വന്റെ വാക്കുകൾ കേട്ട് രമേശ് മുഷ്ടി ചുരുട്ടി നിന്നു..
വിശ്വൻ നീ വിഷമിക്കാൻ പറഞ്ഞതല്ല അവളുടെ ആവശ്യങ്ങൾ അറിഞ്ഞു ചെയ്തു കൊടുത്തിരുന്നെങ്കിൽ അവൾ എന്നെ തേടി വരില്ലായിരുന്നു.. നിന്റെ ജീവിതത്തിൽ ഇനി ഒരു പെണ്ണ് വന്നാലും അവൾക്കും ഇതു പോലെ ആവില്ല എന്ന് തോന്നുന്നുണ്ടോ നിനക്ക്?
ആ ചോദ്യം രമേശിനെ പിടിച്ചുലച്ചു..
വിശ്വൻ.. അടിക്കാൻ അറിയുന്നവന്റെ കയ്യിൽ വടി പോലൊരു കുണ്ണയും കൂടി ഉണ്ടെങ്കിൽ പൂറ്റില്ലടിക്കനേ നേരം കാണു ഒപ്പം കടി മൂത്ത ഒരു പെണ്ണും കൂടി ആയാൽ എന്താകും എന്ന് നിനക്ക് ഞാൻ കാണിച്ചു തരാം .. അയാൾ
💬 Comments
View all comments