0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 7 [Chithra Lekha]

Author : Kambikathakal Read All Parts 1.9K

മീര രമേഷിനെ നോക്കി നിന്നു..

അവൻ മീരയെ നോക്കി വിശ്വനോട്  പറഞ്ഞു എനിക്ക് ഇനി വേണ്ട...

വിശ്വൻ എന്നാൽ പിന്നെ ഞാൻ അങ്ങോട്ട് പോകട്ടെ രമേശാ  നീ ഇവിടെ ഉണ്ടാകുമല്ലോ അല്ലേ? അയാൾ ഒരു വഷളൻ ചിരി ചിരിച്ചു..

വിശ്വൻ തന്നെ അപമാനിക്കുന്നത് കേട്ട് നിൽക്കുകയല്ലാതെ ഒന്നും ചെയ്യാൻ കഴിയാതെ രമേശ് തല കുനിച്ചു നിന്നു..

അയാൾ രമേശിന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു ടേക്ക് ഇറ്റ് ഇസി മാൻ...

അതും പറഞ്ഞു കൊണ്ട് അയാൾ മുറിയിലേക്ക് പോയി..

രമേശ് ഒരു പെഗ്ഗ് കൂടി ഒഴിച്ചു അടിച്ചു  കൊണ്ട് ഓരോന്ന് ആലോചിച്ചു കൊണ്ടിരുന്നു...

മുറിക്കുള്ളിൽ നിന്നും മീരയുടെ നേർത്ത സംസാരങ്ങളും ചിരിയും അവ്യക്തമായി  അവൻ കേട്ടു...

ഉള്ളിൽ എന്താണ് നടക്കാൻ പോകുന്നതെന്നു അവൻ ചിന്തിച്ചു കൊണ്ടിരുന്നു..

മുറിക്കുള്ളിൽ കയറിയ വിശ്വൻ മീരയെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു കെട്ടിയോനെ കാവൽ നിർത്തി ഭാര്യയെ ഊക്കുന്നതിന്റെ  സുഖം ഒന്ന് വേറെ തന്നെയാണെടി..

മീര വിശ്വന്റെ നെഞ്ചിൽ പിച്ചി കൊണ്ട് ചോദിച്ചു അപ്പോൾ നിങ്ങൾ എന്റെ ആരാ മനുഷ്യാ?

വിശ്വൻ.. മീരയുടെ താലിയിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു ഇതു ഞാൻ കെട്ടിയത് നിന്നെ എന്റെ സ്വന്തമാക്കാൻ വേണ്ടി തന്നെ.. എന്നാലും ഇപ്പോഴും അവൻ നിന്റെ കെട്ടിയോൻ തന്നെ അല്ലേ എല്ലാരുടെയും മുന്നിൽ...

മീര..വിശ്വനെ ഒന്ന് തുറിച്ചു നോക്കി കൊണ്ട് ചോദിച്ചു അതിന്.

വിശ്വൻ അവളുടെ വയറിൽ കൈ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു അവൻ അറിഞ്ഞു കൊണ്ട് ഞാൻ നിന്നെ പണ്ണുന്ന നിന്റെ കള്ള കാമുകൻ അല്ലെടി മുലച്ചി

💬 Comments

View all comments