0%

Chapter Title : മീരയുടെ രണ്ടാം ഭർത്താവ് 9 [Chithra Lekha]

Author : Kambikathakal Read All Parts 2.2K

അവൻ എന്തും ചെയ്യും..

അവനെ വിശ്വസിച്ച അയാളെ അവൻ ജയിലിലാക്കി സൈനിങ് അതോറിറ്റി ഇവനു കൊടുക്കാൻ ബോസ് ഒരുപാട് ശ്രമിച്ചു അപ്പോഴെല്ലാം അവൻ അതെല്ലാം നിരസിച്ചു കൊണ്ടു അയാളുടെ വിശ്വസ്തനായി നിന്നു..

ഒടുവിൽ ചെക്ക് ബൗൻസ് ആയി തുടങ്ങി ഇവനും ഇവന്റെ കൂട്ട് കാരും കൂടി ഒപ്പിച്ച ചതിയിൽ പെട്ടത് ബോസ്സും..

രമേശ് ആരാ ഈ ബോസ്?

ആഹ് ബോസ്സിനെ കുറിച്ച് അറിയില്ല അല്ലേ ഞങ്ങൾ അച്ചായൻ എന്നാണ് വിളിക്കുന്നത് മോഹൻ എന്നാണ് പേര് ആള് ഇവിടെ ഉണ്ട് സമയം ആകുമ്പോൾ കാണാം..

രമേശ്.. കിരൺ എനിക്ക് ഒന്നും മനസിലാകുന്നില്ല നിങ്ങളുടെ വരവും ഇപ്പോ നടക്കുന്നതും ഒന്നും നിങ്ങൾക്ക് വിശ്വനെ കാണണം എന്ന് പറഞ്ഞു എന്നെ വിളിച്ചു തുടങ്ങിയത് ഇപ്പോൾ ഇവിടെ വരെ എത്തി ശരിക്കും നിങ്ങൾക്ക് എന്താണ് വേണ്ടത്?

കിരൺ... എനിക്കല്ല അച്ചായന് പുള്ളിക്ക് വേണ്ടത് എല്ലാം പുള്ളി തന്നെ എടുത്തോളും ആര് എതിർത്താലും ഇല്ലെങ്കിലും..

പിന്നെ ഒരു കാര്യം ഞാൻ പറയാം വിശ്വൻ അച്ചായനെ പറ്റിച്ചു കൊണ്ട് വന്ന കാശ് അതു മുഴുവനും തിരിച്ചു വാങ്ങാൻ ആണ് അച്ചായൻ വരുന്നത് പിന്നെ പോകുമ്പോൾ വിശ്വനെയും കൊണ്ടു പോകും എന്താ വിരോധം ഉണ്ടോ രമേശാ അവൻ ചിരിച്ചു കൊണ്ടു ചോദിച്ചു..

വിശ്വനെ കൊണ്ടു പോകും എന്നത് കേട്ടപ്പോൾ രമേശിന് വല്ലാത്ത സന്തോഷം തോന്നി.. അവൻ പറഞ്ഞു അങ്ങനെ വെറുതെ കൊണ്ട് പോകാൻ ഞാൻ സമ്മതിക്കില്ല എനിക്ക് കുറച്ചു കണക്ക് തീർക്കാൻ ഉണ്ട് അവനോട്..

കിരൺ... ഹുമ്മ്മ് തീർത്തോ പക്ഷേ ജീവൻ ബാക്കി വേണം കൊണ്ടു പോയി

💬 Comments

View all comments