Chapter Title : മീരയും അനീറ്റയും ഒരു ബസ് യാത്ര [Sojan]
കുഴപ്പം.'
'നിങ്ങളിൽ ആരെങ്കിലും ഇങ്ങിനെ?..' മീര മുഴുമിപ്പിച്ചില്ല.
'എയ് ഇല്ല ചേച്ചി, ഞങ്ങൾ കൂട്ടുകാരികൾ ഇതൊന്നും തുറന്ന് പറയാറില്ല.' അനീറ്റ തെല്ല് നാണത്തോടെ പറഞ്ഞു. പക്ഷേ അത് സത്യമല്ല എന്ന് മുഖഭാവം വിളിച്ചു പറഞ്ഞു.
'ആണുങ്ങളുടെ കഥകളൊക്കെ പറയും പക്ഷേ ഒരു പെണ്ണുമായുള്ളത് ഒന്നും അങ്ങിനെ പറയാറില്ല. പിന്നെ മറ്റ് ക്ലാസുകളിലും, നാട്ടിലും നടക്കുന്ന സംഭവങ്ങളൊക്കെ പറയും.. ഞങ്ങൾ 4 പേരും അത്ര ഉഴപ്പൽസ് ടീമുകളും അല്ല.' ഇതെല്ലാം ചെവിയിൽ മന്ത്രിക്കുകയാണ് ചെയ്തത്. എന്താണ് വേണ്ടത് എന്ന് രണ്ടുപേർക്കും മനസിലായിരുന്നു.
മീരയ്ക്ക് ഈ പരിപാടി നടക്കുമോ എന്ന കാര്യത്തിൽ സംശയമായി. എങ്കിലും അവൾ അത് പ്രകടിപ്പിച്ചില്ല.
ഇപ്പോൾ സംവിധായക അനീറ്റയായി എന്ന് മീര ഓർത്തു.
ഏതാണ്ട് 2.20 ആയപ്പോൾ ബസ് ടൗണിൽ എത്തി. പറഞ്ഞതു പോലെ തന്നെ കൂട്ടുകാരികൾ ഓടിവന്നു. കൂടെ മറ്റൊരു സ്ത്രീയെ കണ്ട് ചോദ്യഭാവത്തിൽ അവർ അനീറ്റയെ നോക്കി.
'ഇത് എന്റെ വീടിന്റെ അടുത്തുള്ള ചേച്ചിയാണ്, പേര് മീരചേച്ചി. ഡെന്റിസ്റ്റിനെ കാണാൻ വന്നതാണ്. ഞാൻ ടൗണിലേയ്ക്ക് ഉണ്ട് എന്ന് കേട്ടതുകൊണ്ട് എന്റെ ഒപ്പം പോന്നു, പക്ഷേ ചേച്ചിക്ക് ഡെന്റിസ്റ്റിന്റെ അടുത്ത് കൂട്ടുപോകാൻ ഞാനും കൂടി പോയാലോ എന്നാലോചിക്കുകയാണ്. '
'അപ്പോൾ നമ്മുടെ സിനിമ?' എല്ലാവരും കൊറസ് പോലെ ചോദിച്ചു.
'സിനിമയ്ക്ക് വരണം എന്നുണ്ട്, പക്ഷേ ചേച്ചിക്ക് ഡെന്റിസ്റ്റിനെ കാണേണ്ടത് 4 മണിക്കാണ്. ചേച്ചിക്ക് ചെറിയ പേടിയുണ്ട്'
മീര ഉടനെ പറഞ്ഞു , 'ഓ അത് വേണ്ടെന്നേ ഞാൻ തനിയെ പൊയ്‌ക്കോളാം, ഒരു തവണ പോയതാണ്. പക്ഷേ ഇന്ന് പല്ല് പറിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണ ആന്റീബയോട്ടിക്ക് തന്ന് വിട്ടതാണ്, ഇപ്പോൾ വേദന കുറഞ്ഞു. അപ്പോൾ ഒന്നുകിൽ റൂട്ട്കനാൽ ചെയ്യണം, അല്ലെങ്കിൽ പല്ല് എടുക്കണം. എങ്കിലും ഞാൻ തനിയെ പൊയ്‌ക്കോളാം'
'അയ്യോ ചേച്ചി തനിയെ പോകേണ്ട ഞാനും കൂടി വരാം.'
അവരിരുവരും തർക്കിക്കുന്നത് കണ്ടപ്പോൾ കൂട്ടുകാരികൾ 3 പേർക്കും എന്ത് അഭിപ്രായം പറയണം എന്ന് അറിയില്ലാതായി.
അപർണ്ണ പറഞ്ഞു
'നീ ഇല്ലെങ്കിൽ പിന്നെ ഒരു രസവുമില്ല, ചേച്ചിയെ ഡെന്റിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി ഇരുത്തിയിട്ട് നിനക്ക് വരരുതോ?'
'ചേച്ചിക്ക്
💬 Comments
View all comments