Chapter Title : മെഹ്റിൻ- മഴയോർമകൾ 3 [മല്ലു സ്റ്റോറി ടെല്ലർ]
.... അതേയ് ഞാൻ പോവട്ടെ അവൾ അവിടെ എ പഴയ ലാബിന്റെ ഉള്ളിൽ വൈറ്റിംഗിൽ ആണ് ...ഇന്ന് തിയറി ക്‌ളാസും പ്രാക്ടിക്കൽ ക്‌ളാസും ഒന്നിച്ചു നടക്കും " ഇത് പറഞ്ഞു അവൻ നടന്നു നീങ്ങി . "എടാ നിന്റെ കിടപ്പറയിലെ ഭാര്യയെ എടുത്ത് ഷിർട്ടിന്റെ ഉള്ളിൽ വെക്ക് ...അല്ലെങ്കിൽ നിന്റെ കിടപ്പ് വീടിന്റെ പുറത്താവും " ഉമേഷ് വിളിച്ചു പറഞ്ഞു . "ഇവനൊക്കെ പഠിക്കാൻ ആണോ കളിക്കാൻ ആണോ ഇവിടെ വരുന്നത് " ഞാൻ ചോദിച്ചു . ഉമേഷ്: "ആരാ ഇത് പറയുന്നത് ? ഞാൻ ആ മുഖം ഒന്ന് ഞാൻ നോക്കട്ടെ" "അല്ല ..ഞാൻ ആ ഒഴുക്കിൽ അങ്ങ് പറഞ്ഞതാണ്..." "അധികം ഒഴുകേണ്ട ..വാ പോവാം ". ലൈബ്രറിയിൽ എത്തിയപ്പോൾ നടുക്ക് ഉള്ള ബെഞ്ചും ഡെസ്കും എന്നെ നോക്കി ഇരിക്കുന്ന പോലെ തോന്നി. ഇവിടെ വെച്ചാണ് അവൾ എന്നോട് ഇഷ്ട്ടം തുറന്നു പറഞ്ഞത്. പണ്ട് വായിച്ചു പകുതിയാക്കിയ ഒരു പുസ്തകം കുറച്ചു നേരം അവിടെ ഇരുന്നു വായിച്ച ശേഷം ഞങ്ങൾ തിരികെ നടന്നു . പോവുന്ന വഴി ഉമേഷ് എന്നോട് ചോദിച്ചു. "ഇപ്പോൾ നിനക്കു കുറച്ചു സമാധാനം തോന്നുന്നില്ലേ ഹർഷാ ?" "തീർച്ചയായും ....ഇത് പോലെ നിനക്കു സിറാജിനെയും ഇടക്ക് ഒന്ന് ഉപദേശിച്ചു കൂടെ .." "നിനക്കു വട്ടാണോ? നിനക്കു അവനെ ഇവിടെ വന്ന ശേഷം അല്ലെ അറിയൂ, എനിക്ക് 7th ക്ലാസ് മുതൽ അവനെ അറിയാം...അത് നന്നാവില്ല..ഇങ്ങനെ ചുമ്മാ അത് ചെയ്തു ...ഇത് ചെയ്തു എന്ന് പറഞ്ഞു നടക്കും.." "അപ്പൊ അവൻ പറയുന്നത് എല്ലാം
💬 Comments
View all comments