Chapter Title : മെഹ്‌റൂഫാ എന്റെ ബാബി [Hunter Kuttappan]
,, ചാർജ് ആയിട്ടില്ല പ്ളഗ് കുത്തിയത് ശെരിയാവാഞ്ഞിട്ടോ എന്തോ ഫോണിൽ ഇപ്പോഴും 24 % ചാർജ് ഉള്ളു ,,, ഞാൻ അവളുടെ കൈയിൽ ഫോൺ കൊടുത്തു വാങ്ങുമ്പോൾ അവൾ എന്റെ കൈയിൽ ടച്ച് ചെയ്തത് പോലെ ഫീ ആയി .. ഞാൻ പറഞ്ഞു ചാർജ് ആയിട്ടില്ല ,, കുത്തിയത് ശെരി ആയിട്ടിലാണ് തോന്നുന്നു.. അവൾ ഇല്ലേ ,, അയ്യേ പിന്നെ നിനക്ക് എന്ത് അറിയുന്നത് ഒരു മൊബൈൽ ചാർജ് ആക്കാൻ പോലും അറിയാത്തവന നീ ? ഞാൻ പറഞ്ഞു അത് ഇന്നത്തെ നാളിന്റെ ടെൻഷൻ ആണ് ,, ഇനി ഒരു അവസരം കിട്ടിയാൽ ഞാൻ നോക്കി ശെരിക്കും കെട്ടി തരാം എന്നെ പൊന്നോ ,, ഒരു അബദ്ധം ആർക്കും പറ്റുമല്ലോ എന്ന് പറഞ്ഞു തടി ഊരി .. അങ്ങനെ വൈകുന്നേരം 8 മണിയാകുമ്പോൾ ആൾക്കാരൊക്കെ വന്നു ..വരുന്നവരെ എല്ലാം ഷേക്ക് ഹാൻഡ് ചെയ്ത സ്വികരിച്ചു ഭക്ഷണം ഒക്കെ കഴിച്ചിട്ട് പോണം എന്ന് പറയുന്ന അവിഞ്ഞ ഫോര്മാലിറ്റീസ് ഉണ്ടല്ലോ ,,, അങ്ങനെ ഒരുപാടു പേർക്ക് നിന്ന് കൈ കൊടുത്തു മടുത്തു ,,അങ്ങനെ ആൾക്കാരൊക്കെ കുറഞ്ഞപ്പോൾ ഞാൻ മെല്ലെ ഉളിലേക്ക് വലിഞ്ഞു .. ഒന്നും കൂടി കുളിച്ചു ഫ്രഷ് ഒരു ഷോട്സും ടി ഷർട്ടും ധരിച്ചു ,,, നാട്ടുകാരൊക്കെ പോയി കഴ്ഞ്ഞിരുന്ന്.. അകന്ന ബന്ധുക്കളും പോയി.. കസിന്സും കൊച്ചമ്മ ,,,, വലിയമ്മ കുഞ്ഞിമ്മ അങ്ങനെ അടുത്ത കുടുമ്പക്കാർ മാത്രമേ ഉള്ളു ,.,, ഞാൻ ഉള്ളിലേക്ക് കയറി ... മെഹ്‌റൂഫാനെ നോക്കി ,,, ഫോട്ടോ കുറച്ചു കണ്ടതല്ലേ... അവളോട് കാമം കൂടിയോ
💬 Comments
View all comments