0%

Chapter Title : മേക്കിങ് ഓഫ്  എ ഗിഫ്റ്റ് [Danmee]

Author : danmee Read All Parts 736

ഉണർന്നു നിലവിളിക്കാൻ ഒരുങ്ങിയപ്പോൾ പിറ്റർ അവളുടെ  വായ പൊതി പിടിച്ചു. ആ സമയത്ത് തന്നെ  അവന്റെ പിന്നിൽ പതുങ്ങി നിന്ന ഞാൻ  അവന്റെ മുതുകിൽ കത്തി കൊണ്ട് കുത്തി.

ആഹ് ആാാാ

ഞാൻ കത്തി വലിച്ചുരുമ്പോൾ അവൻ തിരിഞ്ഞു എന്റെ പിടിക്കാൻ ആയി കൈ ഓങ്ങി. ഞാൻ അവന്റെ കൈ തട്ടി മാറ്റി കൊണ്ട് അവന്റെ നെഞ്ചിൽ കത്തി ആഞ്ചു കുത്തി. അവൻ  പിടഞ്ഞ് തഴെ വിണെങ്കിലും. ഞാൻ എന്റെ അമർഷം മാറുന്നത് വരെ അവന്റെ ശരീരത്തിൽ കുത്തികൊണ്ടിരുന്നു. ഇതെല്ലാം കണ്ട് സീത മരവിച്ച് ഇരിക്കുക ആണ്‌. എന്റെ യും അവളുടെയും  പുറത്ത് മുഴുവൻ  അവന്റെ ചോര ആയി.

അപ്പോൾ പുറത്ത് പട്ടാള കാരുടെ ബൂട്ടിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി. പിന്നെ  ഇല്ലിസിന് കുതിരയുടെ ശബ്ദവും.

ഞാനും സീതയും മുഖത്തോട് മുഖം നോക്കി. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പതറി സിതയും പേടിച്ച് ആരണ്ട് ഇരിക്കുക ആയിരുന്നു . അപ്പോഴാണ് എനിക്ക് ഒരു കാര്യം  ഓർമ വന്നത്. പിറ്റർ അവന്റെ സാധനങ്ങൾ പാക്ക് ചെയ്യാൻ എന്നെ ഏൽപ്പിച്ചിരുന്നു. അവന്റെ ആ  വലിയ ലതർ ബാഗുകൾ  എന്റെ ഓർമയിൽ വന്നു. കുറച്ച് നേരം ഞാനും സീതയും  അങ്ങാതെ ഇരുന്ന ശേഷം  പുറത്തെ അനക്കങ്ങൾ നിലച്ചപ്പോൾ ഞാൻ പതിയെ  പുറത്തിറങ്ങി പിറ്ററിന്റെ മുറിയിൽ നിന്നും  രണ്ട് വലിയ  ലതർ ബാഗുകൾ എടുത്ത് കൊണ്ട് വന്നു അപ്പോയെക്കും  സീത അടുക്കളയിൽ നിന്നും  വലിയ ഒരു കത്തിയുമായി അവിടെ തയ്യാറായി ഇരുപ്പുണ്ടായിരുന്നു.  ഞാനും  സീതയും ചേർന്ന് പിറ്ററിന്റ ശരീരം  പല കഷണങ്ങൾ ആക്കി

💬 Comments

View all comments