Chapter Title : മേലേടത്ത് വീട് [ജംഗിള്‍ ബോയ്‌സ്]
നേരം തുടര്‍ന്നു.
കുളി കഴിഞ്ഞ് ഒരു മാക്‌സിയുമിട്ട് വന്നപ്പോളേക്കും ലിജിമോള്‍ ഭക്ഷണം കഴിക്കുകയായിരുന്നു. ലിജിമോളുടെ അടുത്തിരുന്നു ആര്യയും കല്ല്യാണി വിളമ്പി തന്ന ഭക്ഷണം കഴിച്ചു. കുറച്ച് കഴിഞ്ഞപ്പോളേക്കും അതാ വീട്ട് മുറ്റത്ത് വൈറ്റ് ബിഎംഡബ്ല്യു കാര്‍ വന്നു നില്‍ക്കുന്നു. അതിലെ മുന്‍ സീറ്റില്‍ നിന്ന് അക്ഷയ് ഇറങ്ങുന്നു. പിന്‍ ഡോര്‍ തുറന്ന് നീല സ്ലീവ്‌ലസ് ബ്‌ളൈസും മഞ്ഞ സാരിയുമിട്ട് മീരേച്ചി ഇങ്ങുന്നത് ആര്യ കണ്ടു. സന്തോഷത്തോടെ അടുത്തേക്ക് ഓടി കൊണ്ട് ആര്യ: മീരേച്ചി
ആര്യയെ കെട്ടിപിടിച്ചുകൊണ്ട് മീര: ങാ ആര്യയേ. എത്ര കാലായി കണ്ടിട്ട്
ആര്യ: രണ്ട് വര്‍ഷായി ചേച്ചി.
അവര്‍ രണ്ടുവീട്ടില്‍ നിന്ന് വന്ന മരുമക്കളാണെങ്കിലും ഒരമ്മപെറ്റ മക്കളെക്കാള്‍ സ്‌നേഹം അവര്‍ക്കുണ്ടായിരുന്നു.
അങ്ങോട്ട് വന്നുകൊണ്ട് പുഷപവല്ലി: ഇനി നിങ്ങള് രണ്ടാളും ഇവിടെ വേണം.
ശരീരത്തില്‍ നിന്ന് വേര്‍പെട്ടുകൊണ്ട് മീര: അതിനെന്താ അമ്മേ. അമ്മക്ക് താങ്ങും തണലുമായു ഞങ്ങള്‍ രണ്ടുപേരും ഉണ്ടാവും
കുട്ടപ്പന്‍: ആ ആ ആര്യ കുഞ്ഞ് എപ്പളാ വന്നത്..?
കുട്ടപ്പനെ നോക്കി ചിരിച്ചുകൊണ്ട് ആര്യ: വൈകിട്ട്. കുട്ടപ്പേട്ടന് സുഖല്ലേ..?
കുട്ടപ്പന്‍: സു സുഖം.
കുട്ടപ്പനെ നോക്കി മീര: ശരി കുട്ടപ്പേട്ടാ നാളെ വരണ്ട. രണ്ടാം ശനിയാഴ്ചയല്ലേ.
മീരയെ നോക്കി കുട്ടപ്പന്‍: ശരി കുഞ്ഞേ
അങ്ങോട്ട് വന്നുകൊണ്ട് കല്ല്യാണി: മക്കളെ ഞാന്‍ പോവാ. എല്ലാം ഉണ്ടാക്കി വെച്ച്ണ്. നാളെ വരാം.
ആര്യ: ശരി ചേച്ചി
എന്നു പറഞ്ഞു പോവുന്ന കല്ല്യാണിയും കൂടെ കുട്ടപ്പനും. അവരെ നോക്കി
പുഷ്പവല്ലി അമ്മ: എന്തിനും ഏതിനും ഇവരുള്ളതാ ആകെ ഒരു ആശ്രയം.
അടുത്തുനില്‍ക്കുന്ന അക്ഷയിയെ നോക്കി ആര്യ: ഹായ് അക്ഷയ്. പഠിത്തമൊക്കെ എങ്ങനെയുണ്ട്..?
ചിരിച്ചു തലതാഴ്ത്തുന്ന അക്ഷയ്. ആര്യയെ നോക്കി മീര: ങാ.. ക്ലാസ് കഴിയാറായി അടുത്ത ഫ്രൈഡെ സ്‌കൂള്‍ ക്ലോസാവും. പിന്നെ രണ്ട് മാസം ഇവിടെ തന്നെ. ഏതായാലും നീ വന്നത് നല്ല സമയത്താ.
പുഷ്പവല്ലി: ങാ. കാര്യങ്ങള്‍ ആലോചിക്കുമ്പോള്‍ എനിക്ക്
മീര: അമ്മ പേടിക്കണ്ട. ഇവിടെയിപ്പോ ഞാനും ആര്യയുംണ്ട്. ഇനി ഞങ്ങള് ആലോചിക്കട്ടെ.
എന്നു പറഞ്ഞു വീട്ടിലേക്ക് കയറുന്ന മീരയും ആര്യയും.
മീര: നീ വല്ലതും കഴിച്ചോ..?
ആര്യ:
💬 Comments
View all comments