Chapter Title : മേൽവിലാസം 1 [സിമോണ]
കാണാമായിരുന്നു... ഏട്ടന്റെ കണ്ണുകൾ മുലകളിലൂടെ ഇഴഞ്ഞു നടക്കുന്നത് കണ്ടതും ഞാനാകെ നാണിച്ചുപോയി....
"ഈ ഏട്ടൻ!!!..... എന്താ ഇങ്ങനെ നോക്കണേ.. "
പതിഞ്ഞ സ്വരത്തിൽ ഏങ്ങലടക്കിക്കൊണ്ട് അത് ചോദിക്കുമ്പോൾ എന്റെ മുഖം കുനിഞ്ഞിരുന്നു.. കവിളുകൾ നാണം കൊണ്ട് തുടുത്തിരുന്നു...
"അതോ!!.... ഏട്ടൻ്റെ എന്റെ മുത്തിന്റെ തടി എവിടെ ഒക്കെയാ എന്ന് നോക്കുവല്ലേ..."
അടക്കിയ ചിരിയോടെ അത് പറയുമ്പോൾ ഏട്ടന്റെ കണ്ണുകൾ എന്റെ മുലക്കണ്ണുകളെ മാറിമാറി നുകരുകയായിരുന്നു...
"ഛീ... ഈ ഏട്ടൻ!!!...."
ഞാൻ ലജ്‌ജാപൂർവം എന്റെ കണ്ണുകൾ ഇറുക്കിപ്പൊത്തി.... അടുത്തനിമിഷം എന്റെ ശരീരത്തെ വലയം ചെയ്തുകൊണ്ട് ഏട്ടന്റെ കൈകൾ എന്നെ പൊതിഞ്ഞു.. എന്റെ വലത്തേ കാതിൽ ഏട്ടന്റെ അടക്കിയ സ്വരം മുഴങ്ങി.....
"ആരാ പറഞ്ഞെ എന്റെ മുത്ത് ഒരു തടിയൻകുട്ടി ആണെന്ന്???..."
ഞാൻ ആശ്ചര്യപൂർവം കണ്ണുകൾ തുറന്നു...
"പിന്നെ?..."
"ഇതൊരു തടിച്ചിപ്പാറുവല്ലേ..."
എന്റെ കൊഴുത്ത ശരീരത്തെ ഏട്ടന്റെ കൈകൾ വരിഞ്ഞിറുക്കി... ഞാൻ അന്നേവരെ അനുഭവിച്ചിട്ടില്ലാത്ത വിധം അടക്കാനാവാത്ത അനുഭൂതിയാൽ ആ കൈകളിൽ കിടന്നു പുളഞ്ഞു....
"അയ്യേ!!!!... ഈ ഏട്ടൻ...."
കണ്ണുകൾ ഇറുക്കിയടച്ചുകൊണ്ട് ഞാൻ വീണ്ടുമെന്റെ മുഖം പൊത്തിപ്പിടിച്ചു... ഏട്ടൻ മെല്ലെ എന്റെ മുഖത്ത് നിന്ന് കൈകൾ അടർത്തി മാറ്റി.
"അല്ലേടി മുത്തേ... നീ എന്റെ തടിച്ചി പാറുവല്ലേ.... ഏട്ടന്റെ... ഏട്ടന്റെ മോളൂട്ടി..."
ആ പ്രേമാതുരമായ ശബ്ദത്തിൽ എന്റെ മനസ്സുമുഴുവൻ അലിഞ്ഞില്ലാതാകുന്നത് പോലെ തോന്നിയെനിക്ക്... ഇന്നേവരെ ആരും എന്നോട് അങ്ങനെയൊന്നും സംസാരിച്ചിട്ടില്ല... ഇതുപോലൊന്നും എന്നെ സ്പർശിച്ചിട്ടുപോലുമില്ല… അന്നേവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത അതീവ ഹൃദ്യമായ ഒരു സുഖാനുഭവം ഉള്ളിൽ നിർത്താതെ അലയടിച്ചുകൊണ്ടിരുന്നു....ഈ നിമിഷം ഒരിക്കലും തീരാതിരുന്നിരുന്നെങ്കിൽ... എന്റെ ഉള്ളിലെ ആഗ്രഹം അപ്പോൾ അതുമാത്രമായിരുന്നു....
"ഏട്ടാ... "
എന്റെ സ്വരം വല്ലാതെ പതിഞ്ഞിരുന്നു... അതിൽ പ്രണയം അതിമനോഹരമായ ബോഗൻ വില്ലപ്പൂക്കൾ വിടർത്തിയിരുന്നു... ...
"എന്തെടീ പാറുക്കുട്ടീ....."
ആ വിളി കേട്ടതും ഞാൻ ഏട്ടനെ മുറുക്കെ കെട്ടിപ്പുണർന്നു...
"നിനക്ക് ഇഷ്ടാണോടി എന്നെ???..."
ഏട്ടനെന്റെ കാതോരം ചോദിച്ചു....
"ഒരുപാട്.... ഒരുപാടിഷ്ടാ...."
ഞാൻ കുറുകി.
"എന്നാൽ നിന്നെ ഞാൻ കല്യാണം കഴിക്കട്ടെ ..."
ഏട്ടനെന്റെ കവിളിൽ അമർത്തി ചുംബിച്ചു...
"ഈ ഏട്ടൻ!!!... "
ഞാൻ ആ നെഞ്ചിലേക്കെന്റെ മുഖം പൂഴ്ത്തി
💬 Comments
View all comments