0%

Chapter Title : മേമയും ഞാനും [Anurag AAA]

Author : kkstories Read All Parts 4.9K

ആകാറില്ല. ഒരു ചെറിയ മൂകത പോലെ ഒരു സ്വഭാവം. നല്ലണം ഭക്ഷണം അവന് കഴിക്കണം. എനിക് അവൻ വീട്ടിൽ വന്നാൽ അതെ പേടി ഉള്ള്. ബേക്കറി മൊത്തം അവൻ ഒരു ദിവസം കൊണ്ട് തീർക്കും. എനിക്കും അമ്മുമ്മ ക്കും ഒരു ആഴ്ചത്തെ ആണ്.

ഞാൻ കുറച്ചേ എടുക്കു. അമ്മമ്മ ക്ക് ലഡും മിക്സച്ചറും ഒക്കെ ഇഷ്ട്ടാണ്. അമ്മ്മ്മ പണ്ട് കുറച്ച് സേവയും ഉണ്ടായിരുന്നു. ഭർത്താവിന്റെ കൂടേ..ഞാൻ ഒരിക്കൽ കോള വാങ്ങിച് കൊടുത്തപ്പോൾ അമ്മ്മ്മ് ക്ക് പെരുത്ത് ഇഷ്ട്ടായി. ചെറിയ പഴയ രുചി.☺️. ഒരിക്കൽ ആപ്പാപ്പന്റെ കുപ്പിയിലെ ഒരു തുള്ളി എടുത്ത് ഞാൻ കൊടുത്തിട്ടുണ്ട്, ആന്ന് മുതൽ ഞങ്ങൾ ഭയങ്കര മാനസിക അടുപ്പം ആണ്.

അതും ഒരു കാര്യം ആണ് എവിടെയും പോകാതെ ഇവിടെ ഇരിക്കാൻ. അമ്മമ്മയെ കുറിച് പറഞ്ഞാൽ ഒരു പാടുണ്ട്. എനിക് ഉമ്മിഞ്ഞി തന്ന രണ്ടാമത്തെ ആൾ അമ്മമ്മ ആണ്. എന്റെ അച്ഛൻ ഒരു സാധു ആണ്. ആന്ദ്രയിൽ ചെറിയൊരു കട ഉണ്ട്. പഠിത്തം കഴിഞ്ഞ് ഞാനും അങ്ങോട്ട് പോകും. അവിടെ ബേക്കറി ആണ്. നല്ല വരുമാനം ഉണ്ടേലും, നല്ല കഷ്ട്ടപാടാണ്. രാത്രിവരെ ..ഞാൻ ഇടക്കൊക്കെ പോകാറുണ്ട്. പിന്നെ നാട്ടിലെ കോളേജിൽ മെറിറ്റിൽ കിട്ടിയപ്പോ ഇവിടെ തന്നെ നിന്നോളാൻ പറഞ്ഞു.

ഇവിടെ ഞാൻ b b a ചെയ്യുന്നു. അമ്മ മിക്കവാറും അവിടെ തന്നെ. അച്ഛനെ കാണാൻ കുഴപ്പം ഇല്ല, അമ്മ വല്യ ഭംഗി ഇല്ല, അമ്മയുടെ അച്ഛന്റെ അതെ രൂപം എന്ന് അമ്മ്മ പറയും എന്നോട്.അച്ഛന്റെ നിറം എനിക്ക് കിട്ടിന്. അമ്മയുടെ സ്നേഹവും അത്രേ

💬 Comments

View all comments