Chapter Title : മെമ്പർ സുബൈദ ടീച്ചർ 1 [ബോബി]
വരമോ എന്നു ചോദിച്ചു.ഞാൻ ഇടാം എന്ന് പറഞ്ഞു അടുക്കളയിൽ പോയി. അമീര് കൂടെ വന്നു.ഞാൻ വെള്ളം എടുത്ത് ഗ്യാസ് കത്തിച്ചു.
അമീർ എന്റെ അടുത്ത് വന്നു നിന്നു.എന്നിട്ട്എന്നോട് ഞാൻ ഡിഗ്രീ പഠിച്ച കോളേജ് തിരക്കി.ഞാൻ പറഞ്ഞു.
അമീര് പോയി ഞാൻ ചായ ഉണ്ടാക്കി എല്ലാർക്കും കൊടുത്തു.അമീര് ചായ കുടിച്ചു എന്നിട്ട് നല്ല ചായ എന്ന് പറഞ്ഞു.എന്നെ നോക്കി ചിരിച്ചു.
എന്നിട്ട് എല്ലാരോടും ചായ കുടിക്കാൻ പറഞ്ഞു.പിന്നെ ഇത് ഞാൻ ഒരു ആക്സിഡന്റ് കേസ് ആക്കി ഒതുക്കി. അയാളെ ഹോസ്പിറ്റലിൽ ആക്കിയപ്പോൾ അമിർ അയാളുടെ വിവരങ്ങൾ ആണ് കൊടുത്തത്. നിങ്ങളുടെ പേര് എവിടെയും ഇല്ല എന്ന് പറഞ്ഞു.
ഇപ്പൊ ആണ് എല്ലാർക്കും സമാധാനം ആയത്.പിന്നെ മരിച്ചവന് ഒരു ക്രിമിനൽ ആണ്.മയക്കുമരുന്ന്,കൈ വെട്ടു അങ്ങിനെ കുറെ കേസ് അവന്റെ പേരിൽ ഉണ്ട് എന്ന് പറഞ്ഞു.
ഞങ്ങളോട് ഇപ്പൊ പോയിക്കോളൻ പറഞ്ഞു.ഞങൾ ഫ്ളാറ്റിൽ നിന്ന് ഇറങ്ങി.ഞാൻ വെറുതെ ഒന്ന് തിരിഞ്ഞു നോക്കി .ചായ കപ്പ് കയ്യിൽ പിടിച്ച് വാതിൽക്കൽ വന്നു എന്നോട് ചിരിച്ചു.ഞാനും ചിരിച്ചു.ലിഫ്റ്റ് തുറന്ന് ഞങൾ അകത്ത് കയറി.
അമിരിനെ പറ്റി പറയാൻ മറന്നു.നല്ല കട്ടി കൊമ്പൻ മീശ എനിക്ക് ആദ്യം അതാണ് ഇഷ്ട്ട പെട്ടത്.പിന്നെ വലിയ കണ്ണുകൾ ഒരു 35വയസിന്ന് മുകളിൽ പ്രായം ഉണ്ടാവും.അൽപം ഇരുണ്ട നിറം ആണെങ്കിലും നല്ല മൊഞ്ചുള്ള
പോലീസ്കാരൻ.നല്ല നീളവും അതിനൊത്ത തടിയും ഉണ്ട് .പിന്നെ ജിം ബോഡി.ഞങൾ ചെന്നപ്പോൾ ജിം ഷോർട്സ് ബനിയനും ആണ് ഇട്ടിരുന്നത്.നല്ല തടി ഉള്ള തുടകൾ . പോലിസ് ഹെയർ കട്ട് നന്നായി ചേരുന്നുണ്ട്.നല്ല കരുത്തൻ ആയ ഒരു
💬 Comments
View all comments