Chapter Title : മെമ്മറീസ് 2 [Callisto]
പയ്യെ തലോടി. അവന്റെ കുറ്റിരോമങ്ങൾ അവളുടെ കയ്യിൽ ഉരസിയപ്പോളവൾ ചെറുതായി ചിരിച്ചു. അവൾ അവളുടെ രണ്ടുകയുകളും കൊണ്ടവന്റെ കവിള് ചെറുതായി വലിച്ചു, കൊച്ചുകുട്ടികളെ കൊഞ്ചിക്കുമ്പോലെ. ഉറക്കത്തിനു ഭംഗം വന്നതിനാൽ കിച്ചു ചെറുതായി ഞെരിപിരി കൊണ്ടു. നിള തന്റെ കയ്യുകൾ വേഗം പിൻവലിച്ചു എന്നിട്ടവനെ നോക്കി കിടന്നു. പതിയെ വീണ്ടുമവൾ ഉറക്കത്തിലേക്ക് വഴുതിവീണു.
കിച്ചുവിന്റെ വിളികേട്ടാണ് പിന്നെ ഞാനുണർ ന്നത്. കണ്ണുതുറന്നതും ഒരു ചിരിയുമായി അവനെന്റെ മുന്നിലുണ്ടായിരുന്നു.
" അതേ എന്നാ ഉറക്കമായിത്. ടൈം എത്രയായെന്നറിയോ "
അവനെന്നോടായിചോദിച്ചു ഞാൻ മറിച്ചൊന്നും പറഞ്ഞില്ല വെറുതെയവനെ നോക്കി കിടന്നു.
"എന്താടി ഉണ്ടക്കണ്ണി നോക്കികൊണ്ടിരിക്കുന്നേ " എന്നുംപറഞ്ഞവൻ എന്റെ നേരെ കുനിഞ്ഞതും ഞാൻ വേഗമവന്റെ ചുണ്ടിൽ ഒരു കിസ്സ് കൊടുത്തു. അതിൽപതിയെ മയങ്ങിനിന്ന അവന്റെ ചുണ്ടിൽ നല്ലയൊരു ഒരുകടിയും കൊടുത്തു ഞാൻ ബാത്‌റൂമിലേക്കോടി ഡോർ ക്ലോസ് ചെയ്തു. അപ്പോഴും കിച്ചു ഡോറിലടിച്ചു ഡോർ ഓപ്പൺചെയ്യാനും മറ്റും പറഞ്ഞു വെളിയിൽനിന്നുമെന്നെ ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ഞാൻ പോടാ പട്ടിയെന്നും വിളിച്ച് തിരിഞ്ഞു ഫ്രഷാകാനുള്ള പരുപാടിയിലേക്ക് കടന്നു.
ബ്രെഷ്ങ്ങും പരിപാടിയും കഴിഞ്ഞു തണുത്താവെള്ളത്തിലൊന്നു കുളിച്ചപ്പോൾ വല്ലാത്ത ഒരു റിഫ്രഷ്മെന്റയിരുന്നു. കുളിച്ചു കഴിഞ്ഞിട്ടാണ് ചേഞ്ച് ചെയ്യാൻ ഡ്രെസ്സൊന്നുമെടുക്കാത്ത കാര്യം ഞാൻ ഓർമിച്ചത്.കിച്ചുവിനോട് അടികൂടി രക്ഷപ്പെടാൻ കേറിയതായതിനാൽ ഡ്രെസ്സിന്റെ കാര്യം നിള മറന്നിരുന്നു. അവൾ അവിടെ നിന്നും ഒരു ബാത്ത്റോബും എടുത്തിട്ടു.പതിയെ ഡോർ തുറന്നു തല പുറത്തേക്കിട്ട് റൂമിലാകമാനം കിച്ചുവിനെ നോക്കുവായിരുന്നു. റൂമിലെങ്ങും അവനെ കാണാത്തതുകൊണ്ടവൾ പയ്യെ പുറത്തിറങ്ങി. പമ്മി പമ്മി ശബ്ദമുണ്ടാക്കാതെ ഡ്രസ്സ് വച്ചിരുന്ന ബാഗിനടുത്തെത്തി.
എന്നാലിതെല്ലാം ബാൽക്കണിയിൽ നിന്നിരുന്ന കുച്ചുവിന് നന്നെകാണാമായിരുന്നു. അവളുടെ ചെയ്തികൾ കണ്ട് ഒരു
💬 Comments
View all comments