മെമ്മറീസ് [Callisto]

📝 Ongoing

👁 72014 views ❤ 152 likes 💬 7 comments

മെമ്മറീസ് Memories | Aithor : Callisto Dear fellow readers ആദ്യമായാണ് ഒരു കഥയെഴുതുന്നത്. അതിന്റെതായ പോരായ്മകളുണ്ടെന്നറിയാം, ഇനിയും ഇമ്പ്രൂവ് ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ഒരുപക്ഷെ എന്നെക്കാൾ കൂടുതൽ പറഞ്ഞുതരാൻ നിങ്ങള്ക്ക് കഴിയും അതുകൊണ്ട് Kindly give me some feedback about the story and the mistakes in ?? : ???????? കിച്ചു, അമ്മയും അച്ഛനും ചേച്ചിയും എല്ലാവരും നിന്നെ ഒരുപാട് സ്നേഹിച്ചതല്ലേ, നിന്നെ വിശ്വസിച്ചതല്ലേ. But you just killed them, you made me an orphan. Now you are the reason for my death too. ഞങ്ങളുടെ എല്ലാവരുടെയും മരണത്തിന്റെ ഉത്തരവാദി നീ മാത്രമാണ്. You KILLED US " അത്രയും പറഞ്ഞവൻ അവന്റെ കയ്യിലുണ്ടായിരുന്ന ഗൺ അവന്റെ നെറ്റിയോട് ചേർത്ത് ട്രികർ ചെയ്തു, നിക്കി........... ഒരു ഞെട്ടലോടെ ഞാൻ ഉറക്കത്തിൽ നിന്നും പിടഞ്ഞെണീച്ചു. നന്നായി വിയർക്കുന്നുണ്ടായിരുന്നു. കണ്ടത് വെറും സ്വപ്നം ആണെന്ന് മനസിലായെങ്കിലും. മനസിലെവിടെയോ ഒരു വല്ലാത്ത വേദന. ഉണങ്ങിതുടങ്ങിയ മുറിവുകളിൽ നിന്നും വീണ്ടും രക്തം പൊടിയുന്നപോലെ. മനസ് അൽപ്പം ഒന്ന് ശാന്തമായപ്പോൾ ഞാൻ ചുറ്റും നോക്കി. അപ്പോഴാണ് കട്ടിലിൽ എന്നോട് ചേർന്ന് കിടക്കുന്ന നിളയെ കണ്ടത്. ഫോൺ എടുത്തു സമയം നോക്കി വൈകുന്നേരം ഏഴുമണി ആയി . ഓഫീസിൽനിന്നും വന്ന അതെ വേഷത്തിൽ തന്നെയാണ് പുള്ളികാരിയുടെ കിടപ്പ് . അവൾ വന്നതോ ഒന്നും ഞാൻ അറിഞ്ഞില്ല, അല്ല ഞാനും ന

📚 Chapters

1 published

Related Stories

💖 More from this Author

✨ Same Category

💬 Comments

View all comments

Loading comment form...

നിധീഷ് • 2023-11-23 15:33

♥️♥️♥️♥️❤❤❤♥️♥️

നല്ലവനായ ഉണ്ണി • 2023-11-23 00:10

കൊള്ളാം തുടരുക ❤️

Callisto • 2023-11-23 06:52

❤️❤️

Seli • 2023-11-22 15:21

??????????❤️

Callisto • 2023-11-23 01:01

❤️❤️

Mouli • 2023-11-22 13:07

കിച്ചിവിനെ എന്തൊക്കെയോ അലട്ടുന്നുണ്ട് അത് എന്താണെന്ന് അറിയാൻ വേണ്ടി കാത്തിരിക്കുന്നു

Callisto • 2023-11-23 00:59

❤️❤️