← Back to മേരി മാഡവും ഞാനും 2 [ഋഷി]

Comments

മേരി മാഡവും ഞാനും 2 [ഋഷി] · approved reader discussion

BenzY • 16-05-2018 02:32

Kollam

mariya • 05-12-2017 13:49

adipoli continue

jo • 29-11-2017 17:17

അടിപൊളി....

akku • 27-11-2017 14:09

Good story

kumbi • 27-11-2017 12:06

nirthalle.... good narration

ഹാഷിം • 27-11-2017 11:44

നന്നായിട്ടുണ്ട ' നല്ല അവതരണം .അടുത്ത പാർട്ട് വേഗം പ്രതീക്ഷിക്കണു

Babu • 27-11-2017 11:13

മച്ചാ നല്ല രീതിയിൽ എഴുതുന്നുണ്ട് ... ഒരോ മാർട്ടിലും ഒരു 15 പേജ് വെച്ച്  എഴുതാനുള്ള സംഗതി നിങ്ങളുട അടുത്ത് ഉണ്ട് ...
ഇതിലും എല്ലാം അപ്പുറം' നിങ്ങളുടെ  സമയം

മന്ദന്‍ രാജ • 27-11-2017 10:50

ഒരു കഥയുണ്ട് പഴയത് ..." ചങ്ങനാശേരിയിലെ കാര്‍ത്തികേയന്റെ കൂള്‍ബാറും " അതിലിരുന്നു രണ്ടു പേര്‍ കഥ പറയുന്നത് ....ഇതും അതെ പോലെയുണ്ട് ..അതും ഇതും എനിക്കിഷ്ടപെട്ട കഥയാനു .....ദയവായി തുടരുക ..

ഋഷി • 27-11-2017 09:38

സുഹൃത്തുക്കളെ, അർജുൻ, വിജയ്, തമാശ... ഒരു സ്വാഭാവികമായ ബ്രേക്ക് വന്നതുകൊണ്ട് ഈ രണ്ടാം ഭാഗം ഇവിടെ നിർത്തുന്നു എന്നാണ് ഉദ്ദേശിച്ചത്. കഥ തീരണമെങ്കിൽ ഒരു ഭാഗം കൂടിയെങ്കിലും വേണം. അത് എഴുതാൻ കുറച്ചു ഭാവനയും ഏറെ സമയവും കിട്ടട്ടെ എന്ന് നിങ്ങളുടെ ആശീർവാദം കാണുമല്ലോ.

അച്ചു • 27-11-2017 09:42

തീർച്ചയായും നല്ല രസമായിട്ടു പോകുന്നുണ്ട് അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിക്കുന്നു

അർജ്ജുൻ ദേവ് • 27-11-2017 09:03

എൻറെ ഋഷി....
വൃത്തികെട്ട പരിപാടി കാണിക്കരുത്....

ബ്രേക്കിൻറെ ആവശ്യമില്ല...
ഞങ്ങളുടെ അനുഗ്രഹമുണ്ട്....
നിങ്ങൾ പൊളിക്ക് മച്ചാനേ...
   കട്ട സപ്പോർട്ട്.....

Vijayakumar • 27-11-2017 08:23

Super ; adipoliyakunnundu katto..break vanda continue chayu hrishi...nalloru theme ayee vannittu mungalla hrishi..eni malapadakkathinu thiri koluthu please

thamashakaran • 27-11-2017 01:11

കഥ കൊള്ളാം ബ്രോ. നല്ല സ്കോപ്പ് olla തീം അല്ലേ. ഇപ്പോഴയെ നിർത്തേണ്ട. തുടരുക.

ഹരി • 27-11-2017 00:03

Gud

ജോബിൻ • 26-11-2017 23:49

Spr.. U continue pls

വിശ്വാമിത്രന്‍ • 26-11-2017 23:24

Slightly oedipus. I like it.