0%

Chapter Title : മേരി മാഡവും ഞാനും 3 [ഋഷി]

Author : ഋഷി Read All Parts 2K

എന്നാലോചിച്ചു... അപ്പോൾ മാഡം വിളിച്ചു. അഭിനന്ദനങ്ങൾ പറഞ്ഞു. പിന്നെ ബാക്കി ദിവസം എൻജോയ് ചെയ്യാനും. മൂന്നു കുപ്പി ബിയറും വാങ്ങി ഞാൻ വിട്ടു. കുളിച്ചു വൃത്തിയായി ഒരു ചെയിഞ്ചിനു വേണ്ടി ജീൻസിന് പകരം ഇളം തവിട്ട് ചിനോസ്..വെളുത്ത ഷർട്ട്... ഇതെല്ലാം അണിഞ്ഞ് കുട്ടപ്പനായി മൈഥിലിയുടെ വീട്ടിൽ എത്തി. വാതിൽ തുറന്നത് പതിവുപോലെ കിഴവി... പതിവില്ലാതെ മൈഥിലിയുടെ മൂത്ത ചെക്കൻ ഏഴിലോ മറ്റോ പഠിക്കുന്ന.. വീട്ടിൽ ഉണ്ടായിരുന്നു. ഹെല്ലോ അങ്കിൾ.... ഇന്ന് സ്കൂൾ ഇല്ലേ? സ്റ്റഡി ലീവ്... രണ്ട് ദിവസം.. അതു കഴിഞ്ഞാൽ ടേം പരീക്ഷ...

അങ്കിൾ വരൂ. മമ്മി കുറച്ചു പേപ്പറുകൾ ഡൈനിങ്ങ് മേശയിൽ വെച്ചിട്ടുണ്ട്... മമ്മി എവിടെ? സിദ്ധിവിനായക അമ്പലത്തിൽ പോയി. ഇന്നലെ ബിസിനസ്സ് കിട്ടിയില്ലേ.. അപ്പോൾ ഗണേഷിന് കൈക്കൂലി കൊടുക്കാൻ! ഇപ്പോൾ പോയതേ ഉള്ളൂ..ഞങ്ങൾ രണ്ടുപേരും ചിരിച്ചു. പപ്പയോ ? പൂനയിൽ. രാത്രി വരും..

പിന്നെ ഞാൻ സെയിൽസ് ഡീഡും ബാക്കി എഗ്രീമെന്റുകളും ശ്രദ്ധിച്ചു വായിച്ചു തുടങ്ങി.... ലീഗൽ പേപ്പറുകൾ ആയതു കൊണ്ട് മനസ്സിലാക്കാൻ കുറച്ചു ബുദ്ധിമുട്ടി... കിഴവി ചായ തന്നു. കുറേ സമയം എടുത്ത് വായിച്ചു മടുത്തപ്പോൾ അപ്പുറത്ത് ഇരിക്കുന്ന ചെക്കൻ എന്തു ചെയ്യുന്നു എന്ന് നോക്കി. അവൻ ചുമ്മാ കണക്കു പുസ്തകവും തുറന്നു വെച്ച് സ്വപ്നം കാണുന്നു..

ഞാൻ കണക്കിൽ ഒരുസ്താദ് ഒന്നും അല്ലെങ്കിലും ഞങ്ങളെ ഹൈസ്‌കൂളിൽ പഠിപ്പിച്ച നമ്പൂതിരി സാറിനെ മനസ്സിൽ നമിച്ചുപോയി...സാർ കഷ്ടപ്പെട്ട് ആൽജിബ്രാ, ജ്യോമെട്രി....ഇതെല്ലാം ഞങ്ങളുടെ തലയിൽ അടിച്ചു കേറ്റി.... ഇപ്പോഴും അടിസ്ഥാനം ഒന്നും മറന്നിട്ടില്ല.... അനിൽ...നീ എന്താണ് കാണിക്കുന്നത്‌? അങ്കിൾ...എന്റെ തലയിൽ ഇതൊന്നും കേറില്ല..... ഞാൻ

💬 Comments

View all comments