0%

Chapter Title : മേരി മാഡവും ഞാനും [ഋഷി]

Author : ഋഷി Read All Parts 2.2K

ചരക്കുകൾ, പല രൂപത്തിലും വയസ്സിലും ഉണ്ടായിരുന്നു. തുടക്കക്കാരനായത്‌ കൊണ്ടു ഞാൻ ഒതുങ്ങി നിന്നു. പിന്നെ മാത്യു കൂടെ ഉണ്ടല്ലോ. എന്നാലും ഇടയ്ക്ക് സംഭവിച്ച ഒരു കാര്യം നിങ്ങളുമായി പങ്കുവെക്കാം. സാന്റാക്രൂസിൽ കലീന എന്ന സ്ഥലത്തു ഒരു ഫ്ലാറ്റ് കാണിക്കാൻ പോയതായിരുന്നു. സാധാരണ പോലെ മലയാളി കുടുംബം. അച്ചായന്മാർ ആകുന്നു. തന്ത, തള്ള, ഒരു ചെക്കൻ, പിന്നെ ഒരു മോളും തള്ളയുടെ പെങ്ങളും. പിള്ളേർ രണ്ടും സ്‌കൂൾ പ്രായം. അപ്പന് കുറച്ചു പ്രായവും ഉണ്ട്..ഒരു നാല്പത്തിയഞ്ചു വരും. 'അമ്മ ചെറുപ്പം. മുപ്പതുകളിൽ. അമ്മായിക്ക് കുറച്ചുകൂടി പ്രായം വരും. കുടുംബം അടുത്തകാലത്ത് ട്രാൻസ്ഫർ ആയി വന്നതാണ്, നാട്ടിൽ നിന്നും. അമ്മായി പഴയ ബോംബെക്കാരി. തൽക്കാലം അവരുടെ വീട്ടിൽ ആണ് കുടുംബം തങ്ങുന്നത്. അമ്മായി വളരെ ഫ്രീ ആയി സംസാരിക്കുകയായിരുന്നു. അങ്ങേർ വീട്ടു വാടകയിൽ കേറി കൊരുത്തു. മാത്യു പുള്ളിയെ വീട് കാണിക്കാൻ ശ്രമിക്കുക ആയിരുന്നു. അപ്പോഴാണ് ഒരു പതിഞ്ഞ സ്വരം...നനുത്തത് ....ഒന്നു കേറി നോക്കാം. അപ്പോഴാണ് ഞാൻ കിളിനാദത്തിന്റെ ഉടമയെ ശ്രദ്ധിച്ചത്. ഇരു നിറത്തിൽ കൊഴുത്ത പെണ്ണ്. ഉയരം സാധാരണ. ചുരുണ്ട മുടി. നനവുള്ള ചുണ്ടുകൾ, മുഖം നന്ന്, തിളങ്ങുന്ന കണ്ണുകൾ.. അവർ എന്നെ ഇടം കണ്ണിട്ട് നോക്കിയപ്പോൾ ചങ്കിൽ ഒരു കൊളുത്തുവീണു. മോളിലേക്കു പോകാൻ രണ്ട് ലിഫ്റ്റ്. ഒരെണ്ണം സർവീസിൽ ആയിരുന്നു. പിള്ളേരും , അമ്മായിയും അങ്ങേരും, മാത്യുവും കൂടി കയറിയപ്പോൾ ലിഫ്റ്റ് ഫുൾ. നാലാം നിലയല്ലേ... ഞങ്ങൾ അങ്ങു കോണി കേറി എത്താം. ഭാര്യ കെട്ടിയവനോട് പറഞ്ഞു. അവരെയും മേച്ചുകൊണ്ട് ഞാൻ കോണി കേറി. ഉള്ളിൽ പ്രാകി.

💬 Comments

View all comments