0%

Chapter Title : മേരി മാഡവും ഞാനും [ഋഷി]

Author : ഋഷി Read All Parts 2.2K

കൊറച്ചു കൂടുതലാ. എന്നെക്കൊണ്ടിപ്പോ പടി കേറാൻ മേലാ. നീ ഈ കൊച്ചന്റെ കൂടെ പോയി നോക്കീട്ടു വാ. ഞാൻ ഇവിടെ പള്ളീൽ ഒന്നു കേറി അച്ഛനെ കണ്ടേച്ചു വരാം. നേരത്തേ വീട് നോട്ടം കഴിഞ്ഞാൽ മൊബൈലിൽ വിളി. ഞാൻ വരാം. ഇല്ലേൽ ഞാൻ വന്നിട്ട് വിളിക്കാം. അവരേയും കൊണ്ട് പിന്നെയും പടി കയറിയപ്പോൾ അവരെന്റെ കൈക്കു പിടിച്ച് കൂടെ നടത്തി. നീ പിറകെ വരണ്ട. നിന്റെ കൈവിരലുകൾ ... ശരിയല്ല... ഞാൻ ചിരിച്ചു. അവരുടെ മൃദുവായ ഉള്ളം കൈയ്യിൽ ചൊറിഞ്ഞു. ആ കൈത്തണ്ടകളും, വിരിഞ്ഞ അരക്കെട്ടിന്റെ വശങ്ങളും ഉരുമ്മി സുഖിച്ചു.. ലിഫ്റ്റ് ഇല്ലാത്തത്‌ കൊണ്ട് ആളുകൾ ഉപയോഗിക്കുന്ന സ്റ്റെയർ കേസ് ആയിരുന്നു. ആരോ ഇറങ്ങിവരുന്ന കേട്ടപ്പോൾ അവരെന്റെ പിടി വിട്ടു. പിറകിലും ആരോ കേറി വന്നു. ഒന്നും മിണ്ടാതെ ഞാൻ വേഗം മോളിലേക്കു കേറി ഫ്ളാറ്റിന്റെ വാതിൽ തുറന്നു. ഫർണിച്ചർ എല്ലാം മാറ്റി കഴുകിയിട്ട ഒഴിഞ്ഞ ഫ്ലാറ്റ്. ഞാൻ ബാൽക്കണിയിലേക്കുള്ള വാതിൽ തുറന്നു. വെളിച്ചവും കാറ്റും അകത്തു കടന്നു. പിന്നിൽ അവർ വാതില് തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു. വീടെങ്ങിനെ... ചേച്ചീ അൽപ്പം മടിച്ചുകൊണ്ട് ഞാൻ ചോദിച്ചു. പിന്നെ കുറച്ചു പഴയ ഫ്ളാറ്റല്ലേ..അപ്പം മുറി, സീലിംഗ്...ഇതെല്ലാം കുറേക്കൂടി വലിപ്പം കാണും. എത്ര മുറിയാണെന്നാ പറഞ്ഞേ? ഇതു മുംബൈ അല്ല്യോ? ഈ ഹാളും ഒരു ബെഡ് റൂമും പിന്നെ കിച്ചൻ.. അയ്യോടാ അതു പറ്റത്തില്ല. രണ്ടു പിള്ളേരൊള്ളതാ. ഒരു ബെഡറൂമോ? എന്റെ ചേച്ചീ ഇത്രേം നല്ല സ്ഥലത്ത് ഒരു ഫ്‌ളാറ്റ് കിട്ടാൻ എന്നാ പാടാ എന്നറിയാമോ? മുഴുവൻ

💬 Comments

View all comments