← Back to മേരി മാഡവും ഞാനും [ഋഷി]

Comments

മേരി മാഡവും ഞാനും [ഋഷി] · approved reader discussion

BenzY • 16-05-2018 02:23

SathiYam paraYalo e storY eppola kanunne ..athum vere oral Thangal 3 storY eYuthi ennu paranjappo nokkiYathaaa ...

SorrY bro late aY poYathinu

കട്ടപ്പ • 05-02-2018 18:37

സോറി ബ്രോ........കഥ വായിക്കാന്‍ ഇത്തിരി വയ്കി......
ഈ ശൈലി എനിക്ക് നല്ല പരിചയമുണ്ട്.........
ഡയറി കുറിപ്പുകള്‍ എന്നാ പേരില്‍ ഞാന്‍ ഒരു കഥ വായിച്ചിട്ടുണ്ട്.........ഒന്നല്ല ഒരു പാട് തവണ. അതിന്റെ അതെ ശൈലി...........അതേ അവതരണം...ഇനി താങ്കള്‍ തന്നെയാണോ അത് എഴുതിയത്..............

kocheekkaran • 28-11-2017 02:12

Oru kambi prathikaram alle Rishi.
Nalla thudakkam. Pinne ottayadikku kaarayangalilekku kadakkathe ee valachadikkanente sukham onnu vereyanu. Athukondu onnode sradhikkanam.
Nalla flowyil kondupokan pattum. Spelling mistakesum aavarathana virasathyum ozhivakkan sramikkuka( bhaviyilekkulla oru cheriya soochana mathram).
20 page kandappo onnu njetty....iniyulla bhagangal sradhichaal mathy.
Polikku bro....numma support cheythondu.
Sasneham
Kocheekkaran

കാമരാജ് • 25-11-2017 18:15

ഒന്നാന്തരം !!! ''പെരുമഴക്കാലം'' വായിച്ച അതെ സുഖം, ഫീല്‍...ഒഹ്ഹ.. താങ്കള്‍ തന്നെയാണോ അതും എഴുതിയത്?

മാത്തൻ • 24-11-2017 16:20

NAlla onaamtharam ezhuth...inim ezhuthane brooo

Anila Raj • 22-11-2017 16:24

Kutta,
Kathayudey avataranam kollam. Ishtamayi.
Nalla kazhivum bhavanayum undu. Kurachukoodi sradhichal nalla nilavarathil ethikkan pattum. Try cheyyanam.
Randu pravsyam katha repeat cheytirikkunatu rasam kolliyayittundu.
Spelling mistakum repetationum teertum ozhivakkanam. Appol mechappettatakum.
All the best.

ഋഷി • 25-11-2017 14:13

Repetition വരാതെ നോക്കാം. പരിചയക്കുറവുമൂലം  സംഭവിച്ചുപോയി.

vipi • 21-11-2017 21:55

good narration, good work bro , keep going

thanku • 21-11-2017 01:55

ഈ ശൈലി എവിടെയോ കണ്ടിട്ടുണ്ട്. കഥ കുഴപ്പമില്ല.
പിന്നെ സ്വന്തമായി എഴുതിക്കൊണ്ടു വരാൻ പറഞ്ഞവന്മാർക്കുള്ള മറുപടി എന്ന നിലയിൽ, അസ്സലായി എഴുതി.

divya • 21-11-2017 01:21

പഴയ എഴുത്തുകാരൻ സേതുവിന്റെ കഥ വായിച്ചപോലുണ്ട് നന്ദി ബ്രോ

ഋഷി • 25-11-2017 14:16

എനിക്കും പഴയ എഴുത്തുകാരുടെ കഥകൾ ഇഷ്ട്ടമാണ്.. നിതിൻ, അലീഷാ, വല്യേട്ടൻ,  സേതു... അങ്ങനെ പലരും. Thanks for the appreciation.

Neethu • 21-11-2017 00:53

Rishi kidilam .....vekam aduthapart ponotte

Neethu • 21-11-2017 00:52

Enthinanu sahodara ingane nirulsahapeduthunnathu .....thudakkamalle varum bagangal kuttamattathakum ......ningalkku vendiyanu ezhthunnathu. ...athenkilum orku. ......

Kochu • 21-11-2017 00:37

കഥ കൊള്ളാം,ഒരു തുടക്കക്കാരൻ ആണെന്ന് പറയില്ല.സൂസനുമായുള്ള ആദ്യത്തെ കളി കുറച്ച് കടന്നു പോയി. ആദ്യത്തെ കണ്ടുമുട്ടലിൽ അവരെ നോക്കിയും, തട്ടിയും, മുട്ടിയും വളച്ചെടുത്ത് രണ്ടാം മീറ്റിംഗിൽ ആണ് കളി എങ്കിൽ കുറച്ച് കൂടി നന്നായേനെ. ഇനിയുള്ള ഭാഗങ്ങൾ എല്ലാം ഉഷാറായിട്ട് എഴുതു

ഋഷി • 25-11-2017 14:12

എഴുതുമ്പോൾ ശ്രദ്ധിക്കണം എന്നുണ്ട്. പക്ഷേ കഥ അതിന്റെ വഴിക്കു പോകുന്നു. ഞാൻ നിസ്സഹായൻ ആണിക്കാര്യത്തിൽ?

ഋഷി • 21-11-2017 00:28

നല്ല പ്രതികരണം അയച്ചു തന്നവരോടും,  മന്ദൻ രാജ, വിക്രമാദിത്യൻ, തമാശക്കാരൻ, വിശ്വാമിത്രമുനി, വിജയകുമാർ... അതുപോലെ ഇഷ്ട്ടപ്പെട്ടില്ലെന്ന് തുറന്നു പറഞ്ഞ സുഹൃത്തുക്കളോടും, എന്റെ ഉള്ളിൽ നിന്നും നന്ദി.

Mr.T • 20-11-2017 23:30

Veendum ezhuthuka. Nalla theme.

വിശ്വാമിത്രന്‍ • 20-11-2017 22:01

ശിഷ്യാ ഋഷി,

അടിപൊളി

vikramadithyan • 20-11-2017 19:52

rushi bro, cool man cool ... nannaayittundu ... vimarsanam ethaayaalum kondu ...we got one more writer .. beginner ennu thonnilla ...

അച്ചു • 20-11-2017 16:41

കൊള്ളാം നന്നായിരുന്നു. കുറച്ചു speed കുടുതലാണ് എന്നാലും കുഴപ്പമില്ല. best of luck ?

Vijayakumar • 20-11-2017 15:34

Prachothanam kondu azhuthiya kadha super ..adipoli theme...super avatharanam..ethoru super novel akkavunna story theme annu..please continue Rishi

thamashakaran • 20-11-2017 14:42

തുടക്കം പൊളിച്ചു. ബ്രോ നന്ദി പറയേണ്ടത് ബ്രോയോടെ കഥ എഴുതാൻ പറഞ്ഞ ആളോടാ. പിന്നെ കളി വിവരണം കുറച്ചുടെ പതിയെ മതി. പെട്ടന്ന് അടുത്ത പാർട്ട്‌ പോരട്ടെ

navoo • 20-11-2017 14:40

kurachu koodi neetanam.adipoli kurachu lesbiayanum ulpedutanam

Ashin • 20-11-2017 14:14

Super and fantastic story please continue work all the best dear waiting for the next part....?????

മന്ദന്‍ രാജ • 20-11-2017 14:05

ഋഷി ,
  ആദ്യ എഴുത്ത് ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കില്ല .. നല്ല എഴുത്താണ്. തുടരണം ... പതുക്കെ ആ സ്ത്രീയെ അടുപ്പിക്കുക ...പിന്നെ ഈ തീമില്‍ വേറെ കഥ ഞാന്‍ ഓര്‍ക്കുന്നില്ല ...ഉണ്ടായിരിക്കാം ...അതായിരിക്കും ചിലര്‍ക്ക് ഇഷ്ടപെടാതെ വരുന്നത് .. ഇനിയും കഥകള്‍ എഴുതണം ...