0%

Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]

Author : Roy Read All Parts 1094
മാമി പെട്ടന്ന് റെഡി ആവ്. ഓട്ടോ wait ചെയ്യുകയാ. നിറ കണ്ണുകളോടെ മേരി അകത്തേക്ക് ഓടി. തന്റെ മകനെ ഒരുക്കി അവൾ മനുവിന്റെ കൂടെ ഹോസ്പിറ്റലിലേക്ക് യാത്ര ആയി.ആ വലിയ ഹോസ്പിറ്റലിന്റെ മുന്നിൽ ഓട്ടോ നിർത്തി അവൾ ഇറങ്ങി ഓടി. വിനുകൂട്ടനെയും കൊണ്ട് മനു പിറകെ പോയി. ,, മാമി... ,, എവിടെ, എവിടെ എന്റെ ജോർജ് ,, മാമൻ icu വിൽ ആണ്. ,, എന്താടാ പറ്റിയത്. മനുവിന്റെ നെഞ്ചിൽ നെറ്റി അമർത്തി കരഞ്ഞുകൊണ്ട് മേരി ചോദിച്ചു. ,, മാമി അത് ലോറിയിൽ നിന്നും തടി കെട്ട് പൊട്ടി ദേഹത്തേക്ക് വീണത് ആണ്. അത് കേട്ട് മാറിയ പൊട്ടി കരഞ്ഞു . ,, 24 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ പറ്റില്ല എന്നാണ് പറഞ്ഞത്. ജീവനില്ലാത്ത പോലെ കരഞ്ഞു തളർന്ന് മേരി icu വിനു പുറത്ത് ഇരുന്നു. വിനുവിനെ നിയന്ത്രിച്ചുകൊണ്ടു മനു ഹോസ്പിറ്റലിൽ അവന്റെ പിറകെ നടന്നു. Icu വിൽ ജോർജ് ഒരാഴ്ച്ച കിടന്നു. ഡോക്ടർ വിളിപ്പിച്ചു.മേരിയും ജോര്ജും ഡോക്ടറുടെ അടുത്തേക്ക് പോയി. ,, ഇപ്പോൾ പേടിക്കാൻ ഒന്നും ഇല്ല. ,, പറ ഡോക്ടർ എന്താണ് പറ്റിയത്. കരഞ്ഞ കണ്ണുകളുമായി മേരി ചോദിച്ചു. ,, മകൾ ആണോ ,, അല്ല ഭാര്യ ആണ്. ,, ഓഹ് സോറി. സീ മിസ് ജോർജ് പേടിക്കാൻ ഒന്നും ഇല്ല. പക്ഷെ നിങ്ങളുടെ ഭർത്താവിന് അരയ്ക്ക് താഴെ ഇനി ചലനശേഷി ഉണ്ടാകില്ല. ,, ഡോക്ടർ ,, അതേ അരയ്ക്കും മുട്ടിനു താഴെ ആയിട്ടാണ് പ്രശനം. അതുകൊണ്ട് സ്വയം എഴുന്നേറ്റ് നടക്കുക എന്നത് അസാധ്യമായ കാര്യം ആണ്.
,, അപ്പോൾ ഡോക്ടർ ഇനി ഒരിക്കലും ശരിയാവില്ലേ. മനു ആയിരുന്നു അത് ചോദിച്ചത്. ,, അങ്ങനെ പറയാൻ പറ്റില്ല. ചാൻസ് കുറവാണ്. എന്നാലും പ്രതീക്ഷ കുറക്കണ്ട. മരുന്നൊക്കെ കൊടുത്തു നോക്ക് നിങ്ങൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ എല്ലാം ശരിയാവും. കരഞ്ഞുകൊണ്ട് മേരി വെളിയിലേക്ക് പോയി. ജോർജിന്റെ അരികിൽ ഇരുന്നു. ഒരു മാസത്തോളം ഉള്ള ആശുപത്രി വസംകഴിഞ്ഞു ഇന്ന് ജോർജ് ഡിസ്ചാർജ് ആയി. ഓട്ടോ ഇറങ്ങി ജോർജിനെ

💬 Comments

View all comments