Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]
,,അതെന്താ നിനക്ക് കല്യാണം കഴിച്ചൂടെ
,, ഇല്ല മാമാ, എനിക്ക് ഇപ്പോൾ അതിനോട് ഒന്നും താൽപ്പര്യം ഇല്ല.
,, എടാ എപ്പോഴയാലും വേണ്ടേ
,, വേണം. എനിക്ക് 24 വയസല്ലേ ആയിട്ടുള്ളു. എന്നെ ജീവിക്കാൻ പഠിപ്പിച്ച മാമൻ ഇങ്ങനെ കിടക്കുമ്പോൾ എനിക്ക് അതിനൊന്നും പറ്റില്ല. ഞാൻ ഇപ്പോൾ ജീവിക്കുന്നത് നിങ്ങൾക്ക് വേണ്ടി ആണ്.
,, മനു.
,, ഇപ്പോൾ ഒരു പെണ്ണ് വന്നാൽ ശരിയാവില്ല നമുക്ക് അത് പിന്നെ ആലോചിക്കാം.
അതും പറഞ്ഞു മനു പുറത്തേക്ക് പോയി. അവന്റെ വാക്കുകൾ മേരിയെയും ജോര്ജിനെയു. കണ്ണ് നനയിപ്പിച്ചിരുന്നു.കുറച്ചു കഴിഞ്ഞു മേരി അവന്റെ അടുത്തേക്ക് പോയി.
മേരി ചെല്ലുമ്പോൾ മനു കട്ടിലിൽ ഇരിക്കുന്നു.
മേരി അവന്റെ അടുത്തേക്ക് നടന്നു.
,, മനു
,,എന്താ മാമി
,, എന്നോട് ക്ഷമിക്കെടാ
,, എന്തിന്
,, നിന്നെ മനസിലാക്കാതെ ഞാൻ നിന്നെ ഒരുപാട് ശകരിച്ചിട്ടുണ്ട്. നീ ഇത്രയധികം ഞങ്ങളെ ഒക്കെ സ്നേഹിക്കുന്നു എന്നു അറിഞ്ഞില്ല.
മേരി അവന്റെ മുന്നിൽ നിന്നുകൊണ്ട് അവനെ തന്റെ മാറോട് അമർത്തി തുടർന്ന്.
,, നീ നമ്മുക്ക് ജനിക്കാതെ പോയ മോൻ ആണെടാ
,, മാമി.
,, നീ വാ വല്ലതും കഴിക്കു
അവൾ അവനു ഭക്ഷണം നൽകി. അവൻ പുറത്തേക്ക് പോയി. പോയി വന്ന അവൻ നല്ല മുന്തിരി വൈൻ കൊണ്ടാണ് വന്നത്. സമയം രാത്രി ആയിരുന്നു.
,, നീ എവിടെ ആയിരുന്നു.
,, അത് ഞാൻ ആ എബിയുടെ കൂടെ
,, എബിയോ
,, പള്ളിടെ അവിടെ ഉള്ള മറിയ ചേച്ചിയുടെ മകൻ
,, ഓഹ്
💬 Comments
View all comments