Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]
പോയോ
,, പോയി.
,, ഇന്ന് വരുമോ
,, ഒന്നും പറഞ്ഞില്ല
കൂടുതൽ ചോദ്യം ഫേസ് ചെയ്യേണ്ടിവരും എന്ന് വച്ചു അവൾ പുറത്തേക്കിറങ്ങി. ഒരാഴ്ച്ച കഴിഞ്ഞു മനുവിന്റെ ഒരു വിവരവും ഇല്ല. അവളുടെ മനസിൽ കുറ്റബോധവും കൊണ്ട് അവൾ വീർപ്പുമുട്ടി.രാത്രി അവളുടെ ഉറക്കം പോയി. ഓരോ വണ്ടിയുടെ ശബ്ദവും അവൾ വാതിലിൽ ചെന്ന് നോക്കും.
അങ്ങനെ ദിവസങ്ങൾ കടന്നുപോയി. അവന്റെ ഒരു വിവരവും ഇല്ല. ജോർജ് അവനെപറ്റി ചോദിക്കുമ്പോൾ ഓരോ കള്ളം പറഞ്ഞു ഒഴിഞ്ഞു.ജോര്ജിനെക്കാൾ അവൾ ഇപ്പോൾ അവനെപ്പറ്റി മാത്രം ചിന്തിച്ചു.
അവൾ ഉറങ്ങാത്ത ദിവസങ്ങൾ കൂടി വന്നു. അന്ന് രാത്രി ഏകദേശം 11 മണി കഴിഞ്ഞിരുന്നു. പെട്ടന്ന് ഒരു ലോറിയുടെ ശബ്ദം കേട്ടു. അവൾ ഓടി ചെന്ന് കതക് തുറന്ന് നോക്കുമ്പോൾ നിലാവിന്റെ വെളിച്ചത്തിൽ അവൾ ആ കാഴ്ച്ച കണ്ടു. 2 സഞ്ചി തൂക്കി പിടിച്ചു തളിർത്തു പൊങ്ങി നിൽക്കുന്ന വഴകൾക്കിടയിലെ മനു നടന്നു വരുന്നു.
അവൾ പടവറമ്പിലേക്ക് ഓടി. മനുവിന്റെ മുന്നിൽ കിതച്ചുകൊണ്ട് അവൾ നിന്നു. അവളുടെ മുല ആ കിതപ്പിൽ താഴോട്ടും മുകളിലൊട്ടും ആയി.
അവൾ അവന്റെ ഷർട്ടിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു.
,, മനുഷ്യന്മാരെ തീ തീറ്റിക്കാൻ എവിടെ ആയിരുന്നു.
അതും പറഞ്ഞു അവൾ അവനെ ചുറ്റി പിടിച്ചു. അവന്റെ കഴുത്തിൽ ഉമ്മകൾകൊണ്ടു മൂടി. നിലത് കൽ വിരലിൽ നിന്നു അവൾ പൊങ്ങി അവന്റെ ചുണ്ടുകളെ വായിലാക്കി . ഞെട്ടൽ മാറാതെ മനു തന്റെ കയ്യിലുള്ള കവർ നിലത്തിട്ടു. അവൻ അവളെയും കെട്ടി പുണർന്നു. അവരുടെ നാവുകൾ ചുറ്റി പിണഞ്ഞു.
💬 Comments
View all comments