Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]
ഒരു യന്ത്രം പോലെ അവൻ റൂമിലേക്ക് നടന്നു.
തൻ്റെ കട്ടിലിൽ കയറി കിടന്ന അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. തന്റെ ദേഹത്ത് ഇത്രയും വലിയ തടി വീണപ്പോൾ പോലും കരായതിരുന്ന ജോർജ് ആ തലയിണയിൽ മുഖം പൂഴ്ത്തി പൊട്ടി കരഞ്ഞു.
അവൻ കഴിഞ്ഞ കുറച്ചു വർഷത്തെ കാര്യങ്ങൾ ആലോചിച്ചു. എനിക്ക് അപകടം പറ്റിയ ശേഷം വിശദമായി കണ്ട മേരി. കുറച്ചു വർഷം മുൻപ് ആണ് സന്തോഷത്തോടെ കണ്ടത്. അവളുടെ മുലകൾ വലുതാവുന്നതും ശരീരം തുടുക്കുന്നതും എനിക്ക് മനസിലായിട്ടും അവളിലുള്ള വിശ്വാസത്തിന്റെ പേരിൽ ഞാൻ കരുതി സാധാരണ ശരീരം മാറുന്നതാണ് എന്ന്.
കുറച്ചു കാലം ആയി എന്നോടുള്ള ശ്രദ്ധക്കുറവ് അറിഞ്ഞിട്ടും ഞാൻ അവളെ സംശയിച്ചില്ല. അതേ അവളെ ഞാൻ അത്രമാത്രം സ്നേഹിച്ചിരുന്നു. വിശ്വസിച്ചിരുന്നു. പക്ഷെ ഇത്. പക്ഷെ .
അവൻ എഴുന്നേറ്റു മനുവിന്റെ റൂം ലക്ഷ്യം വച്ചു നടന്നു അപ്പോൾ അതിലെ ലൈറ്റ് ആണഞ്ഞിരുന്നു . അതിൽ നിന്നും അവരുടെ ശബ്ദം അവൻ കേട്ടു. അവൻ അകത്തേക്ക് നോക്കി. മിന്നലിന്റെ വെളിച്ചത്തിൽ അവൻ കണ്ടു. മനുവിന്റെ നെഞ്ചിൽ തലവച്ചു ഒരു ഭാര്യയെപോലെ സംസാരിക്കുന്ന മേരിയെ. അവൻ കാതോർത്തു.
,, മാമി
,, ഞാൻ നിന്നോട് എത്രതവണ പറഞ്ഞു എന്നെ മേരി എന്നു വിളിച്ചാൽ മതി എന്ന്
,, എനിക്ക് ആഗ്രഹം ഇല്ലാത്തത് കൊണ്ട് അല്ല . അങ്ങനെ വിളിച്ചു ശീലിച്ചാൽ മാമന്റെ മുന്നിൽ വച്ചു ഞാൻ വിളിച്ചുപോകും
,, അത് ശരിയാ. ജോർജ് എങ്ങാൻ നമ്മുടെ ഈ ബന്ധം അറിഞ്ഞാൽ ഞാൻ ജീവിച്ചിരിക്കില്ല
,, ഞാൻ ഇല്ലേ
💬 Comments
View all comments