0%

Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]

Author : Roy Read All Parts 3.6K
നിന്നെക്കാൾ പ്രായക്കൂടുതൽ ഉള്ളത് കൊണ്ടാണോ ,, അതല്ല മാമാ ,, ജോർജ് മിണ്ടാതെ നിൽക്കുന്നുണ്ടോ ,, എങ്കിൽ നീ വേറെ ഒരു കല്യാണം കഴിക്കു . അല്ലെങ്കിൽ ഇത് നിനക്ക് തീരുമാനിക്കാം. അതും പറഞ്ഞു ജോർജ് തല ചെരിച്ചു വച്ചു. എന്നിട്ട് ഇടക്കണ്ണിട്ട് അവരെ നോക്കി. അവർ കണ്ണുകൾ കൊണ്ട് കഥ പറയുന്നത് ഞാൻ ശ്രദ്ധിച്ചു. ,, മാമാ പുറത്തു നിന്നും ഒരാളെക്കാൾ നല്ലത് മാമി തന്നെ ആണ് സമ്മതിക്കുമെങ്കിൽ ഞാൻ ഒക്കെ ആണ്. ,, അവന്റെ സമ്മതം മാത്രം മതിയോ. ഞാൻ സമ്മതിക്കും എന്നു തോന്നുന്നുണ്ടോ ജോർജ്. ,, നീ സമ്മതിക്കും. നിനക്കും ഒരു തുണ വേണ്ടേ ഈ പറഞ്ഞപോലെ ഇവനെ വേണ്ടെങ്കിൽ നിനക്ക് വേറെ ആരെ എങ്കിലും കെട്ടാം. കെട്ടിയെ പറ്റൂ. ,, ജോർജ് ,, അതേ മേരി അവൾ കുറച്ചു നേരം ചുമരിൽ തല വച്ചു പറയുന്നപോലെ അഭിനയിച്ചു. ,, ജോർജ് ഞാൻ സമ്മതിക്കാം. ജോർജിന് വേണ്ടി നമ്മുടെ മോനു വേണ്ടി . മനു ആകുമ്പോൾ നിങ്ങളെ ഒരിക്കലും കൈ വിടില്ലല്ലോ എനിക്ക് സമ്മതം ആണ്. ഇവന്റെ ഭാര്യ ആവാൻ. പക്ഷെ ശാരീരികമായി ഇവൻ എന്നിൽ നിന്നും ഒന്നും പ്രതീക്ഷിക്കണ്ട.
,, അതൊക്കെ പിന്നെ ഉള്ള കര്യം അല്ലെ. അപ്പോൾ നാളെ ഇവിടെ വച്ചു നിങ്ങളുടെ മിന്നുകെട്ട്. മേരി ദേഷ്യം ഭാവിച്ചു പുറത്തേക്ക് പോയി മനു കുറച്ചു നേരം കൂടെ ജോർജിനോട് സംസാരിച്ചു. വിങ്ങിപൊട്ടുന്ന ഹൃദയത്തോടെ ജോർജ് മനസിൽ കരഞ്ഞു. പിറ്റേന്ന് ജോർജിനെ വീൽചെയറിൽ ഇരുത്തി. വീട്ടിലെ രൂപത്തിന് മുന്നിൽ വച്ചു വെള്ള

💬 Comments

View all comments