Chapter Title : മേരിമാമിയുടെ ജീവിതയാത്ര [RoY]
എഴുന്നേൽക്കും ജോർജിന് ഉച്ചയ്ക്ക് ഉള്ള പൊതിച്ചോറ് തയ്യാറാക്കാൻ.
5 വർഷം കടന്നുപോയി. മനു മാമന്റെ കൂടെ ജോലിക്ക് പോയി. ഇപ്പോൾ വണ്ടി ഓടിക്കാനും അറിയാം. പക്ഷെ മേരി ഇന്നും അവനെ ഒരു അന്യനെപോലെ തന്നെ കണ്ടു. ചെറിയ കാര്യങ്ങൾക്ക് പോലും അവനോട് ദേഷ്യപ്പെട്ടു. വല്ലപ്പോഴും കുടിച്ചിട്ട് വരുന്ന ജോർജിന്റെ കൂടെ അവൻ കൂടെ കുടി തുടങ്ങി. പക്ഷെ ഈ 5 വർഷം പോലും അവൻ മേരിയെ മറ്റൊരു കണ്ണിലൂടെ കണ്ടിരുന്നില്ല.
മോശമായ ഒരു നോട്ടം കൊണ്ടോ ഒന്നും അവൾ അവൻ വന്നപ്പോൾ മുതൽ പിടിച്ചിരുന്ന പോലെ അവന്റെ ഭാഗത്ത് നിന്നും മോശമായ ഒന്നും വന്നില്ല. അതിൽ അവൾക്ക് അവനോട് മനസിൽ ഒരു സ്നേഹം ഉണ്ടായിരുന്നു. പക്ഷെ പുറമെ സ്നേഹം കാണിച്ചാൽ അത് അവൻ വേറെ രീതിയിൽ കാണും എന്ന് കരുതി അവൾ അവനോട് ദേഷ്യത്തോടെ തന്നെ പെരുമാറി.
ഈ 5 വർഷം കൊണ്ട് തനിക്കൊത്ത ഒരു അദ്വാനി ആയിരുന്നു മനു. ജോർജിന് അവനെ വല്യ കാര്യം ആയിരുന്നു. അവർക്ക് ഇടയിൽ ആകെ ഉള്ള വിഷമം അവരുടെ മകന്റെ ബുദ്ധികുറവ് ആയിരുന്നു.
അന്നും മനുവും ജോര്ജും കൂപ്പിലേക്ക് പോകാൻ ഇറങ്ങി. മേരി അവർക്ക് ഉള്ള പൊതിച്ചോറുമായി വന്നു.കഴിഞ്ഞ 5 വർഷം ആയി അവരുടെ ഈ സ്നേഹപ്രകടനം കാണുന്ന വിനുവിന് അത് ഒരു പ്രശനം ആയിരുന്നില്ല.
അവൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. എന്നിട്ട് കാതിൽ പറഞ്ഞു. നിന്റെ ആഗ്രഹം പോലെ നമ്മുടെ മോന് ഒരു കൂടപ്പിറപ്പിനുള്ള ശ്രമം നമുക്ക് ഇന്ന് മുതൽ തുടങ്ങാം.മേരിയുടെ മുഖം വിടർന്നു. അവൾ ജോർജിന്റെ കവിളിൽ ഒരു ഉമ്മം കൊടുത്തു.
അവർ രണ്ടുപേരും നടന്ന് പോകുന്നത് നോക്കി മേരി നിന്നു.
,, എന്താ മാമാ ഇന്നൊരു പ്രത്യേക സ്നേഹം
,, ഒന്നും ഇല്ലെടാ
,, പറ മാമാ
,, അത് 6,7 കൊല്ലം ആയി നമ്മുടെ വിനുകൂട്ടന് ഒരു കൂട്ടിന് അവൾ ചോദിക്കുന്നു. അത് പറഞ്ഞത് ആണ്.
അവർ സംസാരിച്ചു കൂപ്പിലേക്ക് വണ്ടി എടുത്തു നടന്നു. കഴിഞ്ഞ 5 വർഷം കൊണ്ട് വിനു തടിച്ചു കാട്ടി മീശ
💬 Comments
View all comments