← Back to മേരിയുടെ രവിമോൻ [ഋഷി]

Comments

മേരിയുടെ രവിമോൻ [ഋഷി] · approved reader discussion

Dr Benjamin luiz • 28-08-2026 12:23

ഋഷിവര്യ, താങ്കൾ ഒരു മാസ്റ്റർ ക്രാഫ്റ്റർ ആണ്. ചെറിയ ഒരു കഥ ആണെങ്കിൽ കൂടി താങ്കളുടെ പേര് കണ്ടാൽ ഞങ്ങൾ 90's നു അതൊരു വികാരം തന്നെ ആണ്.സ്ഥൂല നിതംബിനികൾ ആറാടുന്ന എല്ലാ കഥകളും പ്രത്യേകിച്ച് കെട്ടിലമ്മ, സുഭദ്രയുടെ വംശം പോലുള്ളവ കമ്പി ക്ലാസ്സിക്‌ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. മണിച്ചേച്ചിയും പാർവതി അക്കയും എല്ലാം മനസിൽ നിന്ന് എന്നെങ്കിലും മാറുമോ മുനിവര്യ...
വരണം ഇനിയും ഈ വഴി, ഈ പേര് ഞങ്ങൾ കണ്ടാൽ കിട്ടുന്ന മിനിമം ഗ്യാരണ്ടീ ഉണ്ടല്ലോ, ഞങ്ങൾക്കതു ധാരാളം.... വരിക ശ്രേഷ്ഠ ഈ വഴി ഇനിയും...... 🙏🙏

From: Chapter 1

ഋഷിAuthor • 01-09-2026 00:35

നമസ്കാരം ബെഞ്ചമിൻ. കഥയെഴുതുമ്പോൾ... അതിനിയെന്തായാലും കടങ്കഥയോ, ഉത്തരാധുനികമോ അതുമല്ല നമ്മടെ നാടൻ കമ്പിയാണേലും എഴുതുമ്പോൾ കിട്ടുന്ന രസാനുഭൂതി ഇല്ലെങ്കിൽ ഒന്നും പടയ്ക്കാനാവില്ല.

ഏതായാലും തല്ക്കാലം മനസ്സു ശൂന്യമാണ്. നല്ല വാക്കുകൾക്കു നന്ദി.

ഋഷി.

From: Chapter 1

Rosy • 25-08-2026 23:40

🌹🤞

From: Chapter 1

ഋഷിAuthor • 27-08-2026 01:34

❤️

From: Chapter 1

Pp • 23-08-2026 14:06

Thankal oru lesbian story ezhuthumo

From: Chapter 1

ഋഷിAuthor • 27-08-2026 01:34

ലെസ്ബിയൻ അതിൻ്റെ ശുദ്ധരൂപത്തിൽ എഴുതാനാവുമെന്ന് തോന്നുന്നില്ല. സുഭദ്രയുടെ വംശം, പൂരത്തിനിടയിൽ... ഇതിൻ്റെയൊക്കെ ഏതോ ഭാഗങ്ങളിൽ ത്രീസം വരുന്നുണ്ട്. രണ്ടു പെണ്ണും ഒരാണും.

From: Chapter 1

Harilal S • 21-08-2026 12:17

Nice story.

From: Chapter 1

ഋഷിAuthor • 22-08-2026 08:34

Thanks bro.

From: Chapter 1

സുരേഷ് • 21-08-2026 09:59

😀

From: Chapter 1

ഋഷിAuthor • 22-08-2026 08:34

❤️

From: Chapter 1

Harry Potter • 20-08-2026 20:32

Supereb കഥ. Supereb  നറേഷൻ. Slow sex. പക്ഷെ ഇത്ര പെട്ടന്ന് കഥ അവസാനിപ്പിച്ചത് ശരിയായില്ല. ഇനിയും പാർട്ടുകൾ പോരട്ടെ. നിർത്തല്ലേ - plzzzz 🙏🙏

From: Chapter 1

ഋഷിAuthor • 22-08-2026 08:33

ഹാരി. നന്ദി. ഇതിന് ഒരു തുടർച്ചയില്ല. കുഞ്ഞുകഥയല്ലേ.
എപ്പോഴെങ്കിലും പുതിയതൊന്ന് നോക്കാൻ ശ്രമിക്കാം. ഉടനെയില്ല.

From: Chapter 1

രാഹു • 20-08-2026 15:07

ഋഷി ബ്രോ, നിങ്ങളുടെ കഥ എല്ലാം നല്ല രസം ആണ്‌ വായിക്കാൻ, ആ കഥകൾ എല്ലാം നമ്മളെ അതിൽ ഒരാളാക്കി തീർക്കും, അത് പോലെ ആണ് താങ്കളുടെ കഥകൾ, നല്ല ഫീൽ ആണ്‌ നിങ്ങളുടെ അക്ഷരങ്ങൾക്,, ഒരു റിക്വസ്റ്റ് ഉള്ളത് ഇത്തിരി പേജ് കൂട്ടി എഴുതണം ❤️❤️

From: Chapter 1

ഋഷിAuthor • 22-08-2026 08:32

നന്ദി രാഹുൽ. പേജുകൾ കൂടുതലുള്ള കഥ! ഇപ്പോഴൊന്നും മനസ്സിലില്ല, ബ്രോ.

From: Chapter 1

നന്ദുസ് • 20-08-2026 12:08

ഋഷിവര്യാ നമോവാകം.. 🙏🙏🙏
വലുതല്ലെങ്കിലും മനസ്സു ഇളക്കാൻ പറ്റിയ ഒരു കുഞ്ഞൻ സ്റ്റോറി ഓണാസമ്മാനമായി തന്നതിൽ വളരെ സന്തോഷം....
മേരിയുടെയും രവിയുടെയും ജീവിതം മറക്കാൻ പറ്റാത്ത ഒരു നാഴികാക്കല്ലായി തന്നേ മനസ്സിൽ ഇടംപിടിച്ചു കഴിഞ്ഞു....
ആ പഴയ ശൈലിക്കൊരു മാറ്റവും ഇല്ലാ... താങ്കൾക്കും.....
നന്ദി...
കാത്തിരിക്കുന്നു....

നന്ദുസ്...

From: Chapter 1

ഋഷിAuthor • 22-08-2026 08:31

വീണ്ടും കണ്ടതിൽ വളരെ സന്തോഷം നന്ദൂസ്. ഓണാശംസകൾ. നല്ലവാക്കുകൾക്ക് നന്ദി.

From: Chapter 1

മിത്രൻ • 19-08-2026 22:38

വന്നു അല്ല, ചെറുത് ആയാലും ആ പഴയ ശൈലിയിൽ മാറ്റമില്ല....

വേഗം വരും നല്ലൊരു കഥയുമായി

From: Chapter 1

ഋഷിAuthor • 22-08-2026 08:30

നന്ദി മിത്രൻ. ഇപ്പോഴങ്ങനെ കഥയെഴുത്തിനെപ്പറ്റി ചിന്തിക്കാറില്ല. ഏതെങ്കിലും മുഴുമിക്കാത്ത കഥ പെട്ടിയിലുണ്ടോന്നു നോക്കണം. സൗകര്യം കിട്ടുമ്പോൾ പൊടിതട്ടിയെടുക്കാമല്ലോ.

From: Chapter 1