0%

Chapter Title : മെരുങ്ങാത്ത കുതിര

Author : Master Read All Parts 2.3K

ഉയരവും സാധാരണ പെണ്‍കുട്ടികളേക്കാള്‍ വിരിഞ്ഞു വിടര്‍ന്ന ശരീരവും ആരും കൊതിക്കുന്ന വശ്യമായ മുഖഭംഗിയും ഉണ്ടായിരുന്ന എന്നെ അച്ഛന്‍ ചെറുപ്പം മുതല്‍ തന്നെ അല്പം പോലും സ്നേഹിച്ചിരുന്നില്ല. ഒരു അകലം എന്നോട് പാലിക്കാന്‍ അച്ഛന്‍ എപ്പോഴും ശ്രദ്ധിച്ചിരുന്നു. പക്ഷെ എനിക്ക് യാതൊന്നും അച്ഛന്‍ നിഷേധിച്ചിരുന്നില്ല. എന്റെ എല്ലാ കാര്യങ്ങള്‍ക്കും പണം നല്‍കാന്‍ പുള്ളിക്ക് മടി ഉണ്ടായിരുന്നില്ല. പക്ഷെ ഒരിക്കല്‍പോലും എന്നെ മോളെ എന്ന് അച്ഛന്‍ വിളിച്ചിട്ടില്ല. അമ്മയും നിരന്തരം എന്നെ ശപിക്കുമായിരുന്നു. ഞാന്‍ കാരണമാണ് അമ്മയുടെ ജീവിതം തുലഞ്ഞത് എന്നൊക്കെയാണ് പറയുന്നത്. ഞാന്‍ ചെയ്ത കുറ്റം എന്താണെന്നു മാത്രം എനിക്ക് അറിയില്ലായിരുന്നു. ആദ്യമൊക്കെ ഇവരുടെ പെരുമാറ്റത്തില്‍ ദുഖിച്ചിരുന്ന ഞാന്‍ മെല്ലെ മെല്ലെ അത് ശീലിക്കാന്‍ തുടങ്ങി. അച്ഛനോ അമ്മയോ വഴക്കടിച്ചാല്‍ അതെനിക്കൊരു വിഷയമേ അല്ലാതായി.

അമ്മയുടെ വീട്ടിലേക്കുള്ള ഇറങ്ങിപ്പോക്ക് എനിക്ക് ഓര്‍മ്മ വരുന്നത് ഏതാണ്ട് ആറു വയസ് പ്രായമുള്ള സമയം മുതലാണ്. ഒരു വലിയ പഴയ വീടാണ് അമ്മയുടെ കുടുംബം. അവിടെ അമ്മൂമ്മയും കൊച്ചമ്മാവനും മാത്രമേ ഉള്ളു; പിന്നെ ജോലിക്കാരും ഉണ്ട്. അമ്മൂമ്മ ഒരു ജഗജില്ലിയാണ്. കൊച്ചമ്മാവന് ഇപ്പോള്‍ മുപ്പത്തിയെട്ടു വയസുണ്ട്. കല്യാണം കഴിച്ചിട്ടില്ല. അമ്മയുടെ അച്ഛന്‍, എന്റെ അപ്പൂപ്പന്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പേ അമ്മൂമ്മയെ ഉപേക്ഷിച്ചു പോയതാണ്. കാരണം അമ്മൂമ്മ അമ്മയുടെ അതെ സ്വഭാവക്കാരി ആണ്. ആണുങ്ങള്‍ക്ക് വില നല്‍കാത്ത സ്ത്രീ. അവരാണ് അമ്മ ഇങ്ങനെയാകാന്‍ എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. വീട്ടില്‍ ചെന്നാല്‍ അമ്മയും അമ്മൂമ്മയും കൂടി അച്ഛന്റെയും അപ്പൂപ്പന്റെയും കുറ്റം പറഞ്ഞുകൊണ്ടേ ഇരിക്കും. രണ്ടുപേരും കൂടി ഒരുമിച്ചാല്‍ ലോകത്തുള്ള എല്ലാ മനുഷ്യരുടെയും കുറ്റം പറച്ചിലാണ്. അവര്‍

💬 Comments

View all comments