Chapter Title : #METOO [മാജിക് മാലു]
വരെ തെലുഗ് സിനിമ യും തെന്നിന്ത്യൻ സിനിമ മേഖലയും കാണാത്ത വിധം ഉള്ള ഗ്രാഫിക്സ് വിശ്വൽ എഫ്ഫക്റ്റ് അങ്ങനെ എല്ലാം കൊണ്ടും ഒരു ഹോളിവുഡ് സിനിമയോട് കിടപിടിക്കുന്ന മൂവി ആയിരുന്നു അത്. അതോടെ ശേഖർ റെഡ്ഢി സിനിമ ഇൻഡസ്ട്രിയിൽ ഒരു ബിഗ് ബ്രാൻഡ് നെയിം ഉണ്ടാക്കി എടുത്തു, ടോപ് നടന്മാരും നടിമാരും ഉൾപ്പടെ റെഡ്ഢി പ്രൊഡക്ഷൻ ന്റെ ബാനറിൽ ഒരു മൂവി ചെയ്യാൻ ക്യൂ നിന്നു.
ശേഖർ റെഡ്ഢി ആൾ ഒരു 40 വയസ്സു ഉള്ള കഴിവുള്ള ബിസിനസ് മാൻ ആയിരുന്നു എങ്കിലും പുള്ളിടെ മെയിൻ വീക്നെസ്, പെണ്ണ് ആയിരുന്നു. പ്രത്യേകിച്ച് സിനിമ നടിമാരോട് പുള്ളിക്ക് അടക്കാൻ പറ്റാത്ത മോഹം ആയിരുന്നു, അതുകൊണ്ട് ആണ് ഒരു താര സുന്ദരി യെ തന്നെ പുള്ളി കെട്ടിയത്. ഇപ്പോൾ പുള്ളി ഇങ്ങനെ ഒരു പ്രൊഡക്ഷൻ തുടങ്ങാൻ തന്നെ പ്രധാന കാരണം, സുന്ദരിമാർ ആയ താര റാണിമാരും ആയി കിടക്ക പങ്കിടുക എന്ന ഹിഡൻ അജണ്ട കൂടെ കണ്ട് ആയിരുന്നു. ഏതു നടിമാർ എന്തു ആഗ്രഹം പറഞ്ഞാലും പുള്ളി സാധിച്ചു കൊടുക്കുമായിരുന്നു, പുള്ളിക്ക് ഒരു വല്ലാത്ത ഹരം ആയിരുന്നു സിനിമ നടിമാരുമൊത്ത് സമയം ചിലവായിക്കുന്നതും അവരോടൊത്ത് ഒഴിവു ദിവസങ്ങൾ ആഘോഷിക്കുന്നതും, മിക്ക നടിമാരും പുള്ളിയുടെ കൂടെ അടുത്ത് നിന്നു. അവസരങ്ങൾക്ക് വേണ്ടിയും ബിസിനസ് ബന്ധങ്ങൾക്ക് വേണ്ടിയും, പുള്ളിക്ക് നടിമാരോട് അതിയായ മോഹവും കാമവും ഉണ്ടെന്ന് പല നടിമാർക്കും അറിയാം ആയിരുന്നു അത് പലരും മുതലെടുത്തിരുന്നു. ശേഖർ റെഡ്ഢി, ഒട്ടു മിക്ക സാറ്റർഡേ നൈറ്റും അയാളുടെ പുഴയരികിൽ ഉള്ള ഗസ്റ്റ് ഹൌസിൽ പാർട്ടി
💬 Comments
View all comments